ശ്രീപദ്മനാഭനെ ആര് കാക്കും ?

   എഴുതിയത് : റിജു ഭാരതീയന്‍ ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി ഇടപെടലുകളും മറ്റും പ്രത്യക്ഷത്തില്‍ നല്ലതാണ് എന്നു തോന്നുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള ചില ആശങ്കകള്‍ പങ്ക് വെക്കുന്നു. ഈ ആശങ്കകള്‍ വെറും വികാരപ്രകടനമല്ല എന്നും ഇതിന്റെ പേരില്‍ വിശ്വാസി സമൂഹം പ്രത്യേകിച്ചും ഹൈന്ദവ സമൂഹം പൂര്‍ണ്ണമായും എന്തുകൊണ്ടാണ് ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നത് എന്നതിന് വ്യക്തമായ കാര്യ കാരണങ്ങള്‍ സൂചിപ്പിക്കണം എന്നാഗ്രഹിക്കുന്നു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കൈയ്യടക്കാന്‍ ഭരണ വര്‍ഗ്ഗം കരുക്കള്‍ നീക്കുന്നു എന്നു ഹൈന്ദവ സമൂഹം ആശങ്കപ്പെടുമ്പോൾ…

സ്വിസ് ബാങ്കിലെ മാമ്മന്‍ മാപ്പിളയുടെ നിധിയുടെ ഉറവിടം തേടി

      എഴുതിയത് : എസ്. കെ ഹരിഹരൻ     കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മനസ്സില്ലാമനസ്സോടെ സമര്‍പ്പിച്ച  സ്വിസ് ബാങ്കുകളില്‍ നിക്ഷേപം ഉള്ള കള്ള പണക്കാരുടെ പട്ടികയില്‍ മലയാളികള്‍ക്ക് സുപരിചിതമായ ഒരു പേരുണ്ട് , മുഖ്യധാരാ മാധ്യമങ്ങള്‍ സമര്‍ത്ഥമായി കുറെ വര്‍ഷങ്ങളായി ഒളിപ്പിച്ചു വെച്ച കെ‌എം മാമന്‍ എന്ന പേര്, കാലം എത്ര കഴിഞ്ഞാലും സത്യം സൂര്യശോഭയോടെ ഒരിക്കല്‍ പുറത്തു വരും എന്ന വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ്. കള്ളപ്പണം തിരിച്ചു കൊണ്ടു വരണം…

ഹിന്ദുവിന്റെ ക്ഷേത്രം എന്തിനു മതേതര സര്‍ക്കാര്‍ ഭരിക്കുന്നു?

  കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സമ്പത്ത് ഉണ്ട് എന്ന് പുറത്തറിഞ്ഞതോട് കൂടി തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ ക്ഷേത്രത്തോടു എല്ലാ മതേതരന്മാര്‍ക്കും, അവിശ്വാസികള്‍ക്കും ഒരു പ്രത്യേക ഭക്തിയും, ക്ഷേത്രം ഭരിച്ച് ‘നന്നാക്കാനുള്ള’ ത്യാഗ സന്നദ്ധതയും കൂടി-കൂടി വരുന്ന സമയമാണല്ലോ ഇത്. മതേതര രാജ്യത്തിലെ കോടതികള്‍ക്ക് ശേഷം, ഇപ്പോള്‍ മതേതരത്വത്തില്‍ 24 ക്യാരറ്റ് പരിശുദ്ധിയുള്ള കേരളാ സര്‍ക്കാര്‍ ക്ഷേത്രമേറ്റെടുക്കാന്‍ പ്രത്യേക നിയമം രൂപികരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയും[1] വന്നുകഴിഞ്ഞു. ശ്രീ പദ്മനാഭക്ഷേത്രത്തിന്റെ കാര്യം എന്നതിലുപരി, പൊതുവില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട…

MODIfied souls from USA

Dr. Jayasree Nair My experience as an NRI, in the ongoing electoral process in India. I am an NRI settled in the US for two decades with my husband and three kids. I had always kept a nostalgic and intense bonding with my motherland though I rarely visit. In the mid-1990s when I reached New…

ഹിന്ദു സമുദായ നേതാക്കളേ, നിങ്ങള്‍ നിലാവ് കാണുമ്പോൾ കൂവരുത്.. പ്ലീസ്..

  പൊതു തെരഞ്ഞെടുപ്പു അടുക്കുമ്പോൾ എല്ലാ സമുദായങ്ങള്‍ക്കും ഉണ്ടാവുന്ന വെളിപാടാണ് , ഒരുമിച്ചു നില്ക്കണം , സാമൂഹ്യ ശക്തി ആവണം എന്നൊക്കെ. ചില കാതലായ വശങ്ങള്‍ അപഗ്രഥിച്ചു നോക്കുമ്പോള്‍ കാണുന്ന ചിത്രം ഒട്ടും ആശാവഹമല്ല.  പൊതു ഹിന്ദു സമൂഹത്തെ പഴയ സാഹചര്യങ്ങളിൽ ജന്മികളെന്നും കുടിയാന്മാർ എന്നും രണ്ടായി തരം തിരിക്കാം. അന്ന് ബ്രാഹ്മണനും നായരും , ഭൂവുടമകൾ ആയിരുന്നു. ഇന്ന് ഭൂ ഉടമകൾ ക്രിസ്ത്യാനികളും ,മുസ്ലിങ്ങളും ആണ്. പഴയ ജന്മികൾ ചരിത്രമായി. ഇന്ന് ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത്…

സഖാവ് വിജയന്‍ തന്നെ അന്വേഷിക്കട്ടെ

സഖാവ് വിജയന്‍ തന്നെ അന്വേഷിക്കട്ടെ കേരളത്തില്‍ മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ എഴുതിയ പുസ്‌തകത്തിലെ വിവരണങ്ങളെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടക്കുകയാണ്, കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പുസ്തകവും അതിലെ ഉള്ളടക്കവും മാതാ അമൃതാനന്ദമയി ഭാരത പര്യടനം തുടങ്ങാന്‍ പോകുന്ന വേളയില്‍ത്തന്നെ ചര്‍ച്ചാവിഷയമായതിലെ പൊരുള്‍ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട കാര്യമില്ല. അമൃതാനന്ദമയിയുടെ ഇമേജിന് കോട്ടം വരുത്തുക എന്നുള്ളത് തന്നെ. ഒരു സ്ത്രീ സമൂഹത്തില്‍ ആദരിക്കപ്പെടുന്നത് സഹിക്കാന്‍ ആവാത്ത പുരുഷകേന്ദ്രീകൃത സമൂഹവും പുരുഷകേന്ദ്രീകൃത മതങ്ങളും ഈ സ്ത്രീക്കെതിരെ ഇങ്ങനെ ഒരു സമയത്ത് ഈ…

ഇരവേഷമണിഞ്ഞ വേട്ടക്കാരന്‍

അവര്‍ ഇരയും വേട്ടക്കാരനും കളിക്കുകയായിരുന്നു.. ഞാന്‍ കാഴ്ച്ചക്കാരനും.. ഇരയായി അഭിനയിക്കുന്നവരുടെ ദീനതയും ആതുരതയും എന്നെ വലച്ചു. ഞാന്‍ ഇരയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു..ഇരക്കൊപ്പം നിന്നു.. പക്ഷെ ഇരയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ചില നിബന്ധനകളുണ്ടായിരുന്നു. ആദ്യം നെറ്റിയിലെ കുറി തുടക്കണം… കയ്യിലെ ചരടഴിക്കണം..പേരിലെ വാല്‍ മുറിക്കണം.. വീട്ടിലെ വിളക്കുടക്കണം..കാവു തീണ്ടണം… തൃക്കാക്കരയപ്പനെ എടുത്തെറിയണം.. ഗുരുവായൂരപ്പനെ തെറി പറയണം..   ഇരയുടെ ദീനാഭിനയം കണ്ടിതെല്ലാം ഞാന്‍ ചെയ്തു.. പിന്നെ നോക്കുമ്പോള്‍ ഇതുവരെ ഇരയായി അഭിനയിച്ചവര്‍ വേട്ടക്കാരനെ വേട്ടയാടുന്നു.. അക്രമം ആരു നടത്തിയാലും തെറ്റാണു എന്ന്…

പിന്നോക്ക ഹൈന്ദവ ഏകീകരണം ഭയക്കുന്ന സവര്‍ണ്ണ ബലറാം ?

സന്ദീപ്. ജി. വാര്യര്‍, ബിജെപി വീവേഴ്സ് സെല്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം തൃത്താല മണ്ഡലത്തിലെ എം എല്‍ എ ആയ ശ്രീ വി ടി ബലറാം മോദിയോടും ആര്‍ എസ് എസ്സിനോടും ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ശ്രീ സന്ദീപ്‌ വാരിയര്‍. കാലങ്ങളോളം കോണ്‍ഗ്രസ്‌ പ്രചരിപ്പിച്ച നുണ കഥകൾ ഇന്നും അനുസ്യൂതം തുടരുകയാണ്. രാഷ്ട്രീയ സ്വയം സേവക സംഘം ( RSS ) എന്നാ സംഘടന സവർണ്ണരുടെയാണ് , ജാതി വ്യവസ്തയ്ക്കെതിരെ പോരാടുന്നവരുടെ ശത്രുക്കൾ…

മോദി മാപ്പ് പറയണമോ? അതോ ഖുര്‍ഷിദ് മാപ്പ് പറയണമോ?

തിട്ടൂരമത്രേ, മോദി മാപ്പ് പറയണമത്രേ, ശ്രീ നരേന്ദ്ര മോദിയെ അമേരിക്കന്‍ സ്ഥാനപതി സന്ദര്‍ശിച്ചതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ സല്‍മാന്‍ ഖുര്‍ഷിദ് തിട്ടൂരമിറക്കി. ‘നരേന്ദ്ര മോദി മാപ്പ് പറയണം”    പ്രിയ സല്‍മാന്‍ ഖുര്‍ഷിദ്, മോദി എന്തിനു മാപ്പ് പറയണമെന്നാണ്? ഗോദ്രാനന്തര കലാപത്തിനു ശേഷം കൊണ്ഗ്രെസ് ഭരണത്തിലുള്ള അയല്സംസ്ഥാനങ്ങില്‍ നിന്നും സഹായം അഭ്യര്തിച്ചിട്ടും സഹായം ലഭിക്കാത്തതിന് മാപ്പ് പറയണമെന്നോ? ടിവിയിലൂടെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് നിരന്തരം അഭ്യര്‍ഥിച്ചു കൊണ്ടിരുന്നതിനു മാപ്പ് പറയണമെന്നോ?…

ലക്ഷ്മണാനന്ദയും അസീമാനന്ദയും :ആരുടെ ഇര ?

ഇന്ന് മതേതര ഇന്ത്യയില്‍ മുഴങ്ങി കേള്‍ക്കുന്ന പദമാണ് “അസീമാനന്ദ” , അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ബോംബു സ്ഫോടന കേസുകളും അതില്‍ രാഷ്ട്രീയപരമായി കൊണ്ഗ്രെസ്സിനു ലഭിക്കാവുന്ന നേട്ടങ്ങളും ഒക്കെ ചര്‍ച്ചാ വിഷയമാവുന്നത് കൊണ്ടും, നരേന്ദ്ര മോഡിയെ പോലുള്ള പഴയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഇതുവഴി കരിവാരി തേക്കാം എന്നുള്ള വ്യാമോഹം കൊണ്ടും ഇത് വലിയൊരു ചര്ച്ച വിഷയമായി മാറിക്കഴിഞ്ഞു. അതിലുപരി ന്യൂനപക്ഷങ്ങളില്‍ മോഡിയെ കുറിച്ചും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തെ കുറിച്ചും ഉള്ള ഭീതി കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്തി അത് വോട്ടിലേക്ക്…

കേരളത്തിൽ താലിബാനിസത്തിന് സ്വാഗതമോതിയ സി.പി.എം.’!!!!

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ പാല് കൊടുത്തു വളർത്തിയ വിഷപ്പാമ്പുകൾ വളർന്നപ്പോൾ സഖാക്കളെ തന്നെ തിരിഞ്ഞുകൊത്തുന്നു..!!!. എങ്ങനെയാണോ അമേരിക്ക ബിൻ ലാദൻ എന്ന തീവ്രവാദിയെ ഉപയോഗിച്ച് അവർക്ക് വേണ്ടുന്ന രാജ്യങ്ങളിൽ ആഭ്യന്തര അസ്വസ്ഥതകൾ സൃഷ്ടിച്ചു അമേരിക്കയുടെ അവിടുത്തെ ഇടപെടലുകൾ സാധ്യമാക്കിയത് അത് പോലെ തന്നെ … മുസ്ലിം ലീഗ് എന്ന വർഗീയ സംഘടനയുടെ പിന്തുണ എന്നും കോണ്‍ഗ്രസിന്‌ ഒപ്പമായിരിക്കും എന്ന് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാർ , ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ഒരു വലിയ പങ്ക് എങ്ങനെ ഇടതു പക്ഷത്തേക്ക് വളക്കാം…

ഓ. കെ. വാസു മാസ്റ്റര്‍ ഇങ്ക്വിലാബ് വിളിക്കുമ്പോള്‍..!!!

രഞ്ജിത് ജി. കാഞ്ഞിരത്തില്‍ “അഭിപ്രായം ഇരുമ്പുലക്കയല്ല.” കൊടിമാറ്റി പിടിക്കുന്ന എല്ലാവരും കാലാകാലങ്ങളായി ആശ്വാസം കണ്ടെത്തിയിരുന്നത് അനുപമമായ ഗദ്യ ശൈലിയുടെ സാമ്രാട്ടായിരുന്ന സി വി കുഞ്ഞുരാമന്‍റെ ഈ പ്രസ്താവനയിലാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളും നിത്യ ബന്ധുക്കളുമില്ല എന്നുള്ളത് സദാ സത്യവാക്യവുമാണ്. വിവിധ വിഷയങ്ങളുടെ പേരില്‍ മറു കണ്ടം ചാടി ഒറ്റ രാത്രി കൊണ്ട് സോഷ്യലിസ്റ്റ് ആയവരും, സ്വയം സേവകരായവരും കോണ്‍ഗ്രെസ്സായവരും ധാരാളം. എന്നാല്‍ കണ്ണൂരിലെ കാര്യം അങ്ങിനെയായിരുന്നില്ല. ഗോത്ര സംസ്കൃതിയുടെ തിരുശേഷിപ്പുകളുമായി തെയ്യവും തിറയും നെഞ്ചോട്‌ ചേര്‍ത്ത ജനതയാണ് ഉത്തരമലബാറിലേത്.…

മാദ്ധ്യമങ്ങളേ നിങ്ങളെന്നെ കൊന്നു!!

  നിങ്ങളെന്നെ കൊന്നു…!!! അതെ നിങ്ങളെന്നെ കൊന്നു !!!!! ഇതാവും ഇന്നും എന്നും ശ്രീമതി സുനന്ദ പുഷ്കറുടെ ആത്മാവ് ഇന്ത്യയിലെ മാദ്ധ്യമങ്ങളോട് വിളിച്ചു പറയുന്നത്. അതെ, തന്റെ മനസ്സിലെ സത്യങ്ങള്‍ പുറത്തു പറയാന്‍ വെമ്പിയ മനസ്സിനെ കടിഞ്ഞാണിട്ട ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങളെ പിന്നെ എങ്ങിനെ സുനന്ദയുടെ ആത്മാവ് അഭിസംബോധന ചെയ്യും? തന്റെ പേരിലുള്ള 50 കോടിയുടെ “വിയര്‍പ്പോഹരി” യുടെ പിറകിലെ സത്യം പറയാന്‍ വെമ്പിയ മനസ്സിനെ പിടിച്ചു നിര്‍ത്തിയ, മാസങ്ങളായി താന്‍ സൂചിപ്പിച്ചിട്ടും അതിനെ പറ്റി ചോദ്യങ്ങള്‍…

നേതാജി : രാഷ്ട്രം ഒളിച്ചുകളിക്കുന്നു

രഞ്ജിത്ത് കാഞ്ഞിരത്തിൽ രാഷ്ട്രം തിരസ്കരിച്ച കര്‍മയോഗിയുടെ, എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ നമ്മുടെ നേതാജിയുടെ,  ഒരു ജന്മദിനം കൂടി കടന്നു പോകുന്നു. ബാല്യം യൗവ്വനം …. ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23നായിരുന്നു സുഭാഷിന്‍റെ ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീനാഥബോസ് മഹാത്മാഗാന്ധിയുടെ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സുഭാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം.…

കോടികള്‍ മറിയുന്ന മായാജാലം: തൊഴിലുറപ്പ് പദ്ധതി

 MNREGA അഥവാ മഹാത്മാ ഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ് ഗാരന്‍റീ ആക്ട് എന്ന നിയമത്തിന്റെ കീഴില്‍, വര്‍ഷത്തില്‍ നൂറു ദിനം, തൊഴില്ലായ്മയാല്‍ വീര്‍പ്പ് മുട്ടുന്ന തൊഴിലാളികള്‍ക്ക് ദിനം പ്രതി അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി പ്രകാരം ഉള്ള തൊഴില്‍ ഉറപ്പാക്കല്‍ എന്നതാണു പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും വര്‍ഷത്തില്‍ മൂന്നു മാസത്തോളം പല കാരണങ്ങള്‍കൊണ്ടു തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു രാജ്യമാണ് ഭാരതം. പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ…