ടിപ്പു വാഴ്ത്തപ്പെട്ടവനോ …??
ഐസിസും താലിബാനും ഒക്കെ വിശുദ്ധരായി കെട്ടി എഴുന്നളിക്കപ്പെടുന്ന ഒരു ഭാവികാലം വന്നേക്കാം. ബാമിയാനിലെ ബുദ്ധപ്രതിമയുടെയോ ഇറാഖിലെയോ സിറിയയിലെയോ തകര്‍ന്നു വീണ പൌരാണിക സ്തൂപങ്ങളുടെയോ മുകളില്‍ കയറി നിന്ന് ഐസിസും താലിബാനും വിശുദ്ധരാണ് എന്ന് ഉത്ഘോഷിക്കപ്പെടാന്‍ പോകുന്ന ആ കാലവും വരും എന്നതിന് തെളിവാണ് ടിപ്പു തകര്‍ത്ത ക്ഷേത്രങ്ങളെയും വാളിന്‍റെ മേല്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട ജനതയെയും നോക്കി പല്ലിളിച്ച് കാട്ടുന്ന രീതിയില്‍ ആഘോഷിക്കപ്പെടുന്ന ടിപ്പു ജയന്തി. ദീപാവലി ദിവസം തന്നെ ടിപ്പുവിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ കര്‍ണ്ണാടക…