പ്രധാന സേവകനെ ആക്രമിക്കുന്ന എലൈറ്റ് ക്ലബ്

പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അവന് യോഗ്യത ഇല്ല വേണമെങ്കില്‍ ഞങ്ങളുടെ സമ്മേളനത്തിന് ചായ വില്‍ക്കാന്‍ വന്നോട്ടേ എന്നു തീട്ടൂരമിറക്കിയ ഇലൈറ്റ് ക്ളബ്ബുകള്‍ക്ക ആദ്യമേറ്റ പ്രഹരമായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്ന കേന്ദ്രസര്ക്കാര്‍. അദ്ദേഹം പ്രധാന മന്ത്രി ആയ അന്ന് മുതല്‍ ദാ, ഇന്ന് വരെ അദ്ദേഹത്തെ ഇവിടത്തെ ഇലൈറ്റ് ക്ളബുകള്‍ ആകാരണമായി ആക്രമിച്ചു കൊണ്ടേയിരിക്കുന്നു, ഒരു പക്ഷേ, ഇത്രയും സമയം രാഷ്ട്രത്തിന് വേണ്ടി സമയം ചിലവിടുന്ന ഒരു നേതാവിനെ നമുക്ക് ഈ ലോകത്തില്‍ എവിടേയും കാണാന്‍ സാധിക്കില്ല…

നവസാമ്രാജ്യത്ത പോരാളികൾ ജാനുവിനെ ഭയക്കുന്നതെന്തിന്?

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം‌എ ബേബി മാതൃഭൂമിയില്‍ ശ്രീമതി സി കെ ജാനുവിനെതിരെ അപകീര്‍ത്തിപരമായ് എഴുതിയതിനെ തുറന്നു കാട്ടുകയാണ് ടീം വിചാരം. സി‌പി‌എം പോളിറ്റ് ബ്യൂറോ മെംബറും മുൻ എല്‍‌ഡി‌എഫ് സര്‍ക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ എം‌എ ബേബി ശ്രീമതി സികെ ജാനുവിനെതിരെ എറിഞ്ഞ കല്ലുകൾ പെറുക്കി കൂട്ടി ജാനുവിനും ജാനുവിന്റെ സമൂഹത്തിനും മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടിയുള്ള പാത പണിയുക എന്നുള്ളത് ഒരു പൗരന്റെ കർത്തവ്യമാണ്. എന്തുകൊണ്ടാവും മരിയൻ അലക്സാണ്ടർ ബേബി…

സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും. നിരാശയായിരുന്നു ഫലം. പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ, എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്. . ഇലക്ഷനിൽ…

അഗസ്റ്റവെസ്റ്റ്ലാൻഡ്‌ സോണിയയുടെ ചിറകരിയുമോ ?

— സജിത റാണി — അഗസ്റ്റവെസ്റ്റ്ലാൻഡ്‌ ചോപ്പർ ഡീൽ  ഇന്ത്യൻ എയർ ഫോർസിന് വേണ്ടി 12 AW101 ഹെലിക്കോപ്റ്ററുകൾ വാങ്ങാനായി യൂ പി എ സർക്കാർ, അഗസ്റ്റവെസ്റ്റ് ലാന്‍ഡ എന്ന കമ്പനിയുമായി ഒപ്പ് വച്ച 3600 കോടിയുടെ കച്ചവട കരാര്‍ ആയിരുന്നു അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ചോപ്പെര്‍ ഡീല്‍. ഇത് പ്രകാരം 1,620 കോടി കമ്പനിക്ക് ഇന്ത്യ നൽകുകയും, 2012 ൽ മൂന്നു ഹെലിക്കോപ്റ്ററുകൾ കൈ പറ്റുകയും ചെയ്തു. ഡീൽ ഒപ്പ് വച്ചതിനെ തുടർന്ന് ഇറ്റലിയിലെ മാധ്യമങ്ങളിൽ അഴിമതിയെക്കുറിച്ചുള്ള…

നിയോ ബുദ്ധിസ്റ്റുകൾ ബുദ്ധമതത്തിൽ നിന്ന് സെമറ്റിക് മതത്തിലേക്കോ !

— വിജയകുമാർ — ഹൈദ്രബാദില്‍ ആത്മഹത്യചെയ്ത രോഹിത് വെമുലയുടെ അമ്മയും സഹോദരനും ”ഡോ.അംബേദ്കറുടെ മാര്‍ഗം പിന്തുടര്‍ന്ന്മാർഗ്ഗം പിന്തുടർന്നു  ബുദ്ധമതത്തില്‍ ചേര്‍ന്നു . ഹിന്ദു മതത്തിലെ ജാതീയതക്കെതിരാണ് ഞങ്ങള്‍. അതുകൊണ്ടാണ് ജാതീയമായ വേര്‍തിരിവുകളില്ലാത്ത ബുദ്ധമതത്തിലേക്ക് മാറാന്‍ തീരുമാനിച്ചതെന്ന് ” അവര്‍ പറയുന്നു.കനയ്യകുമാറും താമസിയാതെ ബുദ്ധമതത്തില്‍ ചേരുമ്പോള്‍ ,ബുദ്ധമതത്തിനു ഇതുതന്നെ വരണമെന്നു ആ മതത്തിന്റെ ശത്രുക്കള്‍ പറഞ്ഞേക്കാം….. അഴിമതിയുടെ ആള്‍രൂപങ്ങളായി മാറിയ ചില രാഷ്ട്രീയക്കാരും രാജ്യഖജനാവിലെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും മഹാനായ ഡോ.അംബേദ്കറെ…

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഓരോ വർഷവും ക്ഷേത്രോത്സവങ്ങൾ തുടങ്ങുമ്പോൾ മുതൽ തന്നെ, എഴുന്നള്ളിപ്പിനു ആനകളെ ഉപയോഗിക്കുന്നതിനെതിരെ ധാരാളം പ്രസ്താവനകളും പ്രചാരണങ്ങളും കാണാറുണ്ട്‌. ലോകപ്രസുദ്ധമായ തൃശ്ശൂർ പൂരം അടുക്കുന്നതോടെ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി കൂടുകയും ചെയ്യും. ഉത്സവങ്ങൾക്ക് ദേവനെ അല്ലെങ്കിൽ ദേവിയെ എഴുന്നള്ളിക്കാൻ ആനകളെ വേണമെന്നില്ലെന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി പറഞ്ഞതായി ഒരു വാർത്ത 2012 മെയ്‌ മാസക്കാലത്ത് കാണുകയുണ്ടായി. അതിനെ സാധൂകരിച്ച് Dr. എൻ. ഗോപാലകൃഷ്ണനെപ്പോലെയുള്ള മഹത്തുക്കൾ പലപ്പോഴും നടത്തിയിട്ടുള്ള പ്രസ്താവനകളും വായിക്കുകയുണ്ടായിട്ടുണ്ട്. ആനകളെ എഴുന്നള്ളിക്കുന്നതിനു എതിരെയുള്ള…

കമ്മ്യൂണിസ്റ്റ്കാര്‍ക്ക് കറുത്ത ജാനു മനുഷ്യ മലവും വധിക്കപ്പെടേണ്ടവളും ആവുമ്പോള്‍..

സി. കെ. ജാനു, കേരളത്തിന് മാത്രമല്ല, ഒരുപക്ഷേ ഭാരതം മുഴുവനും സുപരിചതമായ പേര്. സി. കെ. ജാനുവിന്റെ പേര് വനവാസികളുടെ പര്യായമാണ് എന്നു സി. കെ. ജാനുവിനോടു അടുപ്പമുള്ളവര്‍ പറയുന്നു. ചെറിയ പ്രായത്തില്‍ , ഒരു സമരമുഖത്തേക്ക് ആവേശത്തോടെ വന്നു, അന്ന് മുതല്‍ ഇന്ന് വരെ വനവാസികളുടെ ആവശ്യങ്ങള്‍ക്കായി പോരാടുന്ന സി കെ ജാനു, ആ അമ്മയെ വനവാസികളുടെ പര്യായമായി ആരെങ്കിലും കണ്ടാല്‍ അതില്‍ അതിശയോക്തി ഇല്ല തന്നെ. സി കെ ജാനു ഇക്കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഇടതു…

അധിനിവേശ ശക്തികൾ പതിനെട്ടാം പടി ചവിട്ടുമോ?

ശനീശ്വര ക്ഷേത്രത്തില്‍ “വിജയക്കൊടി” പാറിച്ച ഈ വനിതകളുടെ ഫോട്ടോയെ വിശകലനം ചെയ്തു കൊണ്ട് ഈ ലേഖനം തുടങ്ങാം… “വിവാദമാക്കിയ” ശനീ മഹേശ്വര ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ നിവേദ്യം ചെയ്യാന്‍ അനുമതി വാങ്ങിയ സ്ത്രീകളുടെ ഫോട്ടോ ആണിത്. ഈ ഫോട്ടോയില്‍ ആര്‍ക്കെങ്കിലും ഈ സ്ത്രീകളുടെ നില്‍പ്പിലും ചെയ്തീയിലും വിശ്വാസത്തിന്റെ എന്തെങ്കിലും കണിക കാണാനുണ്ടോ? ഞാന്‍ കാണുന്നില്ല, ഏതോ ഉല്ലാസത്തിനായ് വന്ന സ്ത്രീ എന്തോ കാട്ടിക്കൂട്ടുന്നതു പോലെ ആണ് എനിക്കു തോന്നിയത്. അവരുടെ ശരീര ഭാഷയിലോ ചേഷ്ടകളിലോ ഭക്തി എന്ന…

ഗാന്ധിയുടെ ചോര പുരണ്ടിരിക്കുന്നത് കമ്മ്യുണിസത്തിന്റെ ചരിത്രത്തിൽ തന്നെയാണ്.

അഞ്ജലി ജോര്‍ജ് “ഗാന്ധി ഘാതകർ ഞങ്ങളെ പഠിപ്പിക്കണ്ട “.. കോണ്ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഉത്തരം മുട്ടുമ്പോൾ ആർ എസ്സ് എസ്സുകാരോടും മറ്റു ദേശീയവാദികളോടും സ്ഥിരം പറയുന്ന ഒരു വാചകമാണിത്. ആർ എസ് എസ്സാണ് രാഷ്ട്രപിതാവിനെ കൊന്നത് എന്ന സൂചനയുണ്ടാക്കി വിമർശകരെ ആർ എസ് എസ്സുകാരാക്കി മാറ്റി അവരുടെ വായടപ്പിക്കാനുള്ള ഒരു കുതന്ത്രമായാണ് അവരിങ്ങനെ പറഞ്ഞു നടക്കുന്നത്. ഗാന്ധിവധക്കേസിൽ കോടതിയുത്തരവും ജസ്റ്റിസ് ജീവൻലാൽ കപൂർ കമ്മീഷനും ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞതാണെന്ന് വളരെ വ്യക്തമായി അറിയാമെങ്കിലും നിരന്തരം ഒരേ കള്ളം പറഞ്ഞു…

വിക്ടോറിയ കോളേജും ഗാന്ധിജിയും ഗുരുവായൂരപ്പന്‍ കോളേജും

ചോദ്യം : കുടുംബത്തില്‍ കമ്മ്യൂണിസ്റ്റ് സമുദായത്തിന്റെ സ്വാധീനം എന്തായിരിക്കും? ഫെഡ്രിക് ഏംഗല്‍സ് : ” ലിംഗ ബന്ധം സമൂഹം ഒരു തരത്തിലും ഇടപെടാത്ത തരത്തില്‍, അതില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ സ്വകാര്യ സംഗതിയായി മാറ്റും. സ്വകാര്യ സ്വത്ത്, ഇല്ലാതാക്കിയും കുട്ടികള്‍ക്ക് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസം നല്‍കിയും ഇക്കാര്യം നിര്‍വഹിക്കാന്‍ കഴിയും. സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയ്ക്ക് പുരുഷനോടും സന്തതികള്‍ക്ക് മാതാപിതാക്കളോടും ഉള്ള ആശ്രിതത്വം എന്നീ അടിസ്ഥാനത്തിലുള്ള പരമ്പരാഗതമായ വിവാഹക്രമം അവസാനിപ്പിക്കും. അങ്ങിനെ അങ്ങേ അറ്റത്തെ സദാചാര വാദികള്‍ “പൊതു സ്ത്രീകള്‍”ക്കെതിരെ…

നികേഷും വീണയും മാധ്യമലോകവും ഇങ്കുലാബ് വിളിക്കുമ്പോൾ !!!

  – ബിനോയ് അശോകൻ ചലക്കുടി – ബിജെപിക്ക് ബാലികേറാമലയും ഇടതിന് അവസാന കോട്ടയുമായ കേരളവും, വീണമാരും നികേഷ്മാരും!——————————————————————————————————————————ഇന്ത്യൻ രാഷ്ട്രീയത്തിൽ കേരളത്തിന്റെ ഒരു പ്രത്യേകത എന്നത് അത് ഒരു പാർടിക്ക് എന്ത് വിലകൊടുത്തും കാത്തു രക്ഷിക്കേണ്ട അവസാനത്തെ കോട്ടയും, മറ്റൊരു പാർടിക്ക് തങ്ങളുടെ അശ്വമേധത്തിൽ കീഴടക്കാൻ ബാക്കിയുള്ള ഒരേയൊരു ശക്തി ദുർഗ്ഗവും ആണ് എന്നതാണ്. അങ്ങനെയാണ് 2016ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് ജീവന്മരണ പോരാട്ടവും ഭാരതീയ ജനത പാർടിക്ക് അഭിമാന പോരാട്ടവും ആകുന്നത്. ഇന്ത്യൻ പർലമെന്റിലെക്ക്…

“മറവികളോട് പൊരുതുന്ന കൂത്തുപറമ്പോർമ്മകൾ

  “കൂത്തുപറമ്പിലെ ധീരന്മാരേ..സഖാക്കളേ മധു ഷിബുലാലേ..ബാബു റോഷൻ രാജീവേ..അമര രക്തസാക്ഷികളേ..നിങ്ങളുറങ്ങും ബലിപീഠങ്ങൾ,ഞങ്ങൾക്കെന്നും ആവേശം.ഇല്ലാ ഞങ്ങൾ മറക്കില്ലാ,ജീവനുള്ള നാൾ വരേ..ഇല്ലാ നിങ്ങൾ മരിക്കില്ലാ,ചരിത്രമുള്ള നാൾ വരേ..” കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ ഈ മുദ്രാവാക്യങ്ങളോ ഇതിന്റെ വകഭേദങ്ങളോ കേൾക്കാതെ പുലർന്ന നവംബർ 25കൾ ഓർത്തെടുക്കാൻ മലയാളിക്ക് ബുദ്ധിമുട്ടാവും. 1994 നവംബർ 25.അന്നാണ് എം.വി രാഘവനെ തടയാനെത്തിയ 5 യുവ സഖാക്കൾ പോലീസിന്റെ വെടിയേറ്റു മരിച്ചത്. അന്നാണ് സഖാവ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത്‌. അന്നാണ് കേരളത്തിന്റെ സമര ചരിത്രത്തിലെ ‘കൂത്തുപറമ്പ് ദിനം’ എന്നയദ്ധ്യായം ചോര…

ഇന്ത്യൻ കമ്മ്യൂണിസം – രാജ്യവിരുദ്ധതയുടെ ഹൃദയപക്ഷം

ദേശദ്രോഹ പരാമർശം , ദേശദ്രോഹ പരാമർശം എന്ന് പറഞ്ഞു കൊണ്ട് JNU വിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടും, എന്ത് കൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അതിനെ വീണ്ടും വീണ്ടും നിസ്സാരവൽക്കരിച്ചു പിന്തുണ കൊടുക്കുന്നു എന്ന് ആ വീഡിയോ ദൃശ്യങ്ങളിലെ പരാമർശങ്ങൾ കേട്ട ഏതൊരു സാധാരണ ബുദ്ധിജീവി അല്ലാതെ ഇന്ത്യക്കാരനും തോന്നാം. ‘’ഇന്ത്യയുടെ നാശം വരെ യുദ്ധം ചെയ്യും,ഇന്ത്യയെ തുണ്ടം തുണ്ടം ആക്കും, കാശ്മീരിനും കേരളത്തിനും സ്വാതന്ത്രം വേണം, പാക്കിസ്ഥാന്‍ സിന്ദാബാ’’…

അഫ്സൽ ഗുരുവിന്റെ മക്കൾ

  JNU ദേശദ്രോഹികളെ പിന്തുണക്കാൻ  പോയതോടെ തങ്ങളിലെ ദേശദ്രോഹിത്വം നാട്ടുകാർ തിരിച്ചറിഞ്ഞ ഞെട്ടലിൽ സഖാക്കളും ജിഹാദികളും  കൊണ്ഗ്രസുകാരും ഒക്കെ സംഘപരിവാരിനും ബി ജെ പിക്കും എതിരെ ഉന്നയിക്കുന്ന നുണക്കഥകളിലൂടെ ഒന്ന് സഞ്ചരിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം …. JNU വിലെ അഫ്സല്‍ അനുസ്മരണം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്താന്‍ ഉള്ള കാരണം.. ആവിഷ്ക്കാര സ്വാതന്ത്രം നിലവില്‍ ഉള്ള രാജ്യമാണ് ഇന്ത്യ. അത് കൊണ്ട് തന്നെയാണ് അജ്മല്‍ കസബിനു വേണ്ടിയും ബിന്‍ ലാദനു വേണ്ടിയും അഫ്സല്‍ ഗുരുവിനു വേണ്ടിയും അവർ…

സഹിഷ്ണുതയുടെ മണ്ണിൽ തീവ്രവാദത്തിനു ‘പിച്ച്’ ഒരുക്കുന്നവർ …

    “ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിച്ച് ഒരുക്കുന്ന കൃത്യമാണ്, ഇടതന്മാര്‍ക്കും തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കും ഉള്ളത് ഇതിനവര്‍ക്ക് വിലങ്ങുതടിയാകുന്നതാണ് ഹിന്ദൂയിസം” അസഹിഷ്ണുതയും – സഹിഷ്ണുതയും, പടിഞ്ഞാറിന്റെ പ്രത്യയ ശാസ്ത്രവും – ഭാരതീയ സംസ്കാരവും സെപ്റ്റംബര്‍ 11 എന്ന തീയതിയില്‍ വേര്‍തിരിച്ചെഴുതാം. 1893 സെപ്റ്റംബര്‍ 11 ആം തിയ്യതി ചിക്കാഗോയിലെ ലോക മത പാര്‍ലിമെന്‍റ് നടന്ന ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി ‘സ്വാമി വിവേകാനന്ദന്‍’ ഭാരതത്തിന്റെ ആത്മീയ സംസ്കാരത്തെ കുറിച്ചും സഹിഷ്ണുത നിറഞ്ഞ ഭാരത പൈതൃകത്തെ കുറിച്ചും വാചാലനായി ആയിരങ്ങളുടെ കണ്ണില്‍…

കേരളം ഒരു വിമോചനം ആഗ്രഹിക്കുന്നു..

  കേരളത്തിലെ ജനത ഇന്നാഗ്രഹിക്കുന്നത് ഒരു വിമോചനമാണ്.. മാറി മാറി ഭരിക്കുന്ന ഇടതു വലതു മുന്നണികളില്‍ നിന്നും, അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇടതു കാലില്‍ നിന്നും വലതു കാലിലേക്കും തിരിച്ചും മാറുന്ന മന്തുരോഗം പോലെയുള്ള ഇന്നാട്ടിലെ സര്‍ക്കാറുകളില്‍ നിന്നും മോചിക്കപ്പെട്ട്, ഇടത്തോട്ടും വലത്തോട്ടും ചരിയാതെ നേര്‍വഴി നടക്കുന്ന, നേരിന്റെ വഴിയേ സഞ്ചരിക്കുന്ന, നേരും നീതിയും നടപ്പിലാക്കാന്‍ കഴിവുള്ള ഒരു പുതിയ മുന്നണിക്ക് കേരള ഭരണം ഏല്‍പ്പിച്ച് കൊടുക്കാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു. അതിന്റെ ആരംഭത്തിന്റെ ശംഖനാദമാണ് പഞ്ചായത്ത്…

ശബരിമലയെ ആർക്കാണ് പേടി ?

ഒരു ചങ്ങലയുടെ ബലം എത്രയാണെന്ന് അറിയാമോ?  അതിലെ കണ്ണികളുടെ ബലത്തിന്റെ ആകെത്തുകയാണോ?? അല്ല.അതിലെ ഏറ്റവും ദുർബലമായ കണ്ണിയുടെ ബലമാണ് ശരിക്കും, ഒരു ചങ്ങലയുടെ ആകെ ബലം. ആ കണ്ണി പൊട്ടിക്കാൻ എത്ര ബലം പ്രയോഗിക്കേണ്ടതുണ്ടോ, അത്ര ബലം പ്രയോഗിച്ചാൽ ആ ചങ്ങല തന്നെ പൊട്ടി രണ്ടാവും. ഇല്ലേ? അനവധി ഘടകങ്ങളുടെ സംയോജനത്തിന്റെ ഫലമായി നിലനിൽക്കുന്ന ഏതൊരു പദ്ധതിയ്ക്കും ഈ നിയമം ബാധകമാണ്. അതിനാൽ തന്നെ ആ പദ്ധതിയുടെ സംരക്ഷകരും ശത്രുക്കളും നിരന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് അതിലെ ഏറ്റവും ദുർബലമായ കണ്ണി ഏതെന്ന്…

ഇടതുലിബറൽ ചേച്ചിമാരെ….. ഞങ്ങൾ സ്ത്രീകളെ വെറുതെ വിടൂ….

  പ്രിയ ഇടതു ലിബറല്‍ ചേച്ചിമാരെ, കമ്മ്യുണിസ്റ്റ് പെൺ ആക്ടിവിസ്ടുകളെ, ഫെമിനിസ്റുകളെ….. ഇതിനു മാത്രം ശാരീരിക സമരവികാരം നിങ്ങൾക്ക് എവിടുന്നു വരുന്നു…!!! ”ശബരിമലയിൽ പോയി പൂശണം എന്നും”, ”മൈരു ദൈവങ്ങൾ ” എന്ന് അഭിസംബോധന ചെയ്ത് പറയുകയും ഒക്കെ ചെയ്യുന്ന ഒരു പെണ്ണിനോട് ഭൂരിപക്ഷ ജനതക്ക് അറപ്പല്ലാതെ എന്ത് തോന്നാൻ! തട്ടമിട്ടു കൊണ്ട്, അമ്പലത്തിൽ പൂശാൻ മുട്ടുന്ന കഥയും പറഞ്ഞു നടക്കാൻ സമീറ ഏറുകുളങ്ങര എന്ന ജന്മത്തിന് നാണമില്ലേ എന്ന് ചോദിക്കേണ്ടി വരികയാണ്. ഇതൊക്കെ കാണുമ്പോൾ വെറും അസംബന്ധം…

പത്താൻകൊട്ട് ആക്രമണവും 2008ലെ 26/11 മുംബൈ ആക്രമണവും – ഒരു താരതമ്യം!

ആക്രമണത്തിന് പിന്നിൽ: രണ്ടു സംഭവത്തിനു പുറകിലും ഉണ്ടായിരുന്നത് പാകിസ്താനിലെ തീവ്രവാദി സംഘടനകൾ. 26/11ന്റെ കാരണക്കാർ ലഷ്കർ-ഇ-തൈബ ആയിരുന്നെങ്കിൽ പാത്താൻകോട്ടിൽ ജൈഷ്-ഇ-മൊഹമ്മദ്‌ ആണ്. ലൈവ് കവറേജും പൊതുജന ശ്രദ്ധയും: മുംബൈ ആക്രമണം നമ്മുടെ ചാനലുകൾ തീർത്തും നിരുത്തരവാദപരമായി നാലു ദിവസവും ലൈവ് കവറേജ് കൊടുത്തു. (തീവ്രവാദികളെ വിദൂരത്തിലിരുന്നു നിയന്ത്രിച്ചിരുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കി). അന്നത്തെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട സർക്കാരും മാധ്യമങ്ങളും പത്താൻകോട്ടിൽ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. പാക്കിസ്ഥാന്‍ നാവിക താവളത്തിൽ മൊക് ഡ്രിൽ വരെ നടത്തി, ഒരു…

വളരുന്ന ദേശീയത തളരുന്ന കമ്മ്യൂണിസം

ദേശീയതയെ അപഹസിച്ചു കൊണ്ട് സാര്‍വ ദേശീയതയെ പുണരാന്‍ വെമ്പുന്ന, ജനിക്കും മുന്‍പേ പരാജയമടഞ്ഞ കമ്മ്യൂണിസത്തിന്‍റെ, പരിഹാസ്യമായ നയങ്ങളുടെ പരിണിതഫലം ഭീകരമായിരിക്കും. ബഹു സ്വരതക്കുള്ളില്‍ മത ജാതി ബോധത്തിനതീതമായി ഏവരെയും കോര്‍ത്തു നിര്‍ത്തുന്ന ദേശീയതയുടെ ശക്തിയാണ് ശിഥിലമാകുന്ന രാഷ്ട്രത്തോടൊപ്പം ക്ഷയിക്കുന്നതു. ആധുനിക കാലഘട്ടത്തില്‍ മിക്ക രാജ്യങ്ങളുടെയും വികാസത്തിലേക്ക് നയിച്ച പ്രധാന ഘടകം അവിടങ്ങളിൽ വളര്‍ന്നു വന്ന ദേശീയത അഥവാ ദേശീയ ബോധം ആയിരുന്നു. ഒരു രാഷ്ട്രത്തിന്‍റെ പുരോഗതിയിലേക്കുള്ള കുതിപ്പിന് ദേശീയ ബോധത്തില്‍ തീര്‍ത്ത അഗ്നി ചിറകുകള്‍ സഹായകമായി മാറിയ…