ഗുജറാത്തിന്റെ ബാക്കി പത്രം

-ബിനോയ് അശോകൻ ചാലക്കുടി ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും രാജ്യത്തിനും നൽകുന്ന സൂചനകൾ. “22വർഷത്തെ ഭരണവിരുദ്ധവികാരം മറികടന്ന് തുടർച്ചയായി ആറാമതും വിജയിച്ച്കൊണ്ട് ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു.” ഇതാണ് 2017ലെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒറ്റവരിയിൽ പറയാവുന്നത്. വിജയം വിജയവും, തോൽവി തോൽവിയുമാണ്, ബാക്കിയെല്ലാം വിശകലങ്ങളും സമാശ്വാസങ്ങളും മാത്രം.രണ്ടു പതിറ്റാണ്ടിലധികം കാലംകൊണ്ട് സംഭരിക്കപ്പെട്ട വലിയ അളവിലുള്ള ഭരണവിരുദ്ധവികാരത്തെ മറികടന്ന് കേവലഭൂരിപക്ഷം നേടി  വിജയിക്കുക എന്ന അവിശ്വസീനയമായ നേട്ടം കൈവരിച്ചതിൽ ബിജെപിയെ അഭിനന്ദിക്കാതെ മറ്റ് വിശകലനങ്ങളിലേക്ക് കടക്കുന്നത്…

FRDI Bill – നിങ്ങളുടെ സമ്പാദ്യം ബാങ്കുകളിൽ സുരക്ഷിതം

  വിശ്വരാജ് വിശ്വ    “നിങ്ങളുടെ എല്ലാം തല എണ്ണി ലോക ബാങ്കിൽ നിന്ന് കടം വാങ്ങിയിരിക്കുകയാണ്. ലോക ബാങ്ക് ഇപ്പോൾ വരും, നിങ്ങളെ എല്ലാം നിങ്ങളുടെ വീട്ടിൽ നിന്ന് ഇറക്കി വിടും”, സന്ദേശം എന്ന സത്യൻ അന്തിക്കാട് സിനിമയിൽ സഖാവ് കോട്ടപ്പള്ളി എന്ന പാർട്ടി ബുദ്ധിജീവി എന്ന് സ്വയം നടിക്കുന്ന typical മണ്ടൻ കമ്മ്യൂണിസ്റ്റ് നേതാവ് പറയുന്ന ഡയലോഗ് ആണ് മുകളിൽ ഉള്ളത്. 90 കളിൽ ഈ സിനിമ ഇറങ്ങുമ്പോൾ ഒരു തിരക്കഥാകൃത്ത് സിനിമയുടെ കോമഡി…

രാമജന്മഭൂമി: ചരിത്രസത്യങ്ങളും ഇടതുപക്ഷവും

രാമജന്മഭൂമി വിഷയം 25 വർഷത്തെ മാത്രം പഴക്കമുള്ള ഒന്നാണോ? അതോ, നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ “ബഹു ദൈവ വിശ്വാസികൾക്ക്” നേരെ ജിഹാദികൾ തുടങ്ങിവെച്ച ക്രൂരതയുടെ ജീവിക്കുന്ന പ്രതീകമാണോ?. വിഭിന്നങ്ങളായ വിശ്വാസ പ്രമാണങ്ങൾ എന്നും നിലനിൽക്കുന്ന ഭാരതത്തിൽ, സംഘർഷ രഹിതമായി എല്ലാവർക്കും നില കൊള്ളാൻ രാമജന്മഭൂമി വിഷയം പൂർണ തോതിൽ മനസിലാക്കേണ്ടതിന്റെ ആവശ്യകത  ഏറെയാണ്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ടുള്ള ചരിത്രം , പുരാവസ്തു ഗവേഷണം, സഞ്ചാരികളുടെ രേഖപ്പെടുത്തലുകൾ, ലിഖിതം, അധിനിവേശ രാജ വംശങ്ങളുടെ ഭരണ രീതി [വിശേഷാൽ ബാബർ], ആ…

പ്രണയമല്ല, കഥാന്ത്യം നായകൻ അച്ഛൻ അശോകൻ തന്നെയാണ്

— ബോധി ദത്ത  — ‘കഴിഞ്ഞ തവണ ഞാൻ അവളെ കണ്ടപ്പോൾ, അവളെന്റെ കൈ പിടിച്ചു ഒരു പാടു നേരം മിണ്ടാതെ ഇരുന്നു. എന്നിൽ നിന്നൊരിക്കലും അകന്നു പോവരുതെന്നു വീണ്ടും വീണ്ടും പറഞ്ഞു. കഹ്‌ലീൽ ജിബ്രാന്റെ കവിതകൾക്ക് പോലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി വർണിക്കാൻ കഴിയാതെ പോവുമെന്ന് എനിക്ക് തോന്നി’. അകന്നു കഴിയുന്ന തന്റെ ഭാര്യയെ സ്വപ്നത്തിൽ കണ്ടത് വർണിക്കുന്ന ഒരു ഭർത്താവിന്റെ വാക്കുകളാണ്. പ്രണയവും വിരഹവും അതിന്റെ മാധുര്യവും കയ്പ്പും വ്യക്തമാക്കുന്ന വാക്കുകൾ. ഹൃദയമുള്ള ആരെയും സ്പർശിക്കുന്നവ.…

കുടക് വംശഹത്യയും ടിപ്പുവിന്റെ ജിഹാദും

— അരുൺ ബാലകൃഷ്ണൻ — കൂർഗ് എന്ന സ്ഥലപ്പേര് മലബാറുകാർക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും കുടക് എന്നു കേൾക്കുംപോൾ നമ്മുടെ വയനാടിനോടും കണ്ണൂരിനോടും തൊട്ടു കിടക്കുന്ന കർണ്ണാടകയിലെ ഒരു അതിർത്തി ജില്ല ആ പ്രദേശം നമ്മുടെ തന്നെ ഒരു പ്രദേശം പോലെ ചിരപരിചിതമാണ്. കേരളത്തിൽ നിന്ന് കുടിയേറി പാർത്ത ഒരു പാട് കുടുംബങ്ങൾ ഇന്നും കുടകിലുണ്ട്. വയനാട്ടിൽ നിന്ന് കബനി കടന്ന് കുട്ടയും ബൈരക്കുപ്പയും താണ്ടി കുടകിലെത്താം, ഇഞ്ചി കൃഷി നടത്താൻ അവിടേക്കുള്ള യാത്ര വയനാട്ടുകാരന് നിത്യജീവിതവുമായ് ബന്ധപ്പെട്ടതുമാണ്. കുടകിനെ…

#Demonetization – കലങ്ങി തെളിയുന്ന ഇന്ത്യ

  വിശ്വരാജ് വിശ്വ ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!! നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട്…

പുന്നപ്ര വയലാര്‍ – നൃശംസമായ കമ്യൂണിസ്റ്റ് ജനവഞ്ചനയുടെ കണ്ണീര്‍ക്കടല്‍.

  പുന്നപ്രയിലും മാരാരിക്കുളത്തും കാട്ടൂരും മേനാശേരിയിലും വയലാറിലും ഒളതലയിലും തിരുവിതാംകൂര്‍ പട്ടാളത്തിന്റെ വെടിയുണ്ടകളും ബയണറ്റുമേറ്റ് വീരചരമമടഞ്ഞ ജനസാമാന്യത്തെ ആദരവോട് കൂടി മാത്രം സ്മരിക്കുന്നു. പേരുപോലുമറിയാതെ വയലാറിലും വലിയ ചുടുകാട്ടിലും എരിഞ്ഞമര്‍ന്ന ജീവിതങ്ങള്‍ക്ക് ബാഷ്പാഞ്ജലി. കേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായിരുന്നു 1946 ഒക്ടോബര്‍ ഇരുപത്തിനാലു മുതല്‍ ഇരുപത്തിയേഴുവരെ അന്നത്തെ തിരുവിതാംകൂറില്‍പ്പെട്ട ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നടന്നത്. ശ്രീ എന്‍. ശ്രീകണ്ഠന്‍ നായര്‍ ‘മുറിവിപ്ലവം’ എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് വഞ്ചനയില്‍ ചരമമടഞ്ഞവരുടെ എണ്ണത്തില്‍പ്പോലും തീര്‍ച്ചയില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് സംഘടനകള്‍…

ലവ് ജിഹാദിനെതിരെ കരുതിയിരിക്കുക.

ഹിന്ദു സഖാക്കളേ, നിങ്ങള്‍ക്ക് നഷ്ടപ്പൊന്‍ അടിമത്തം മാത്രം.. കേരളത്തില്‍ നിലവിലുള്ള അനേകം സംഭവങ്ങളുടെ അനുഭവത്തില്‍ അശോകനുതോന്നിയ സത്യസന്ധമായ ഒരു സംശയപരിഹാരത്തിന് സിപിഎം നയിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് സഹായിക്കാന്‍ തയാറാകാത്തത്? ഷെഫീന്‍ എന്തിനെയാണ് ഭയപ്പെടുന്നത്? സര്‍ക്കാര്‍ എന്തിനാണ് തികച്ചും പക്ഷപാതപരമായി ഷെഫീന്റെ താല്‍പര്യത്തിന് നിന്നുകൊടുക്കുന്നത്? വേങ്ങര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലീഗിനേയും പോപ്പുലര്‍ ഫ്രണ്ടിനേയുംകാള്‍ മുസ്ലിം പക്ഷത്താണെന്ന് തങ്ങളെന്ന് തെളിയിക്കാനായിരിക്കാം സിപിഎം ഈ നിലപാട് സ്വീകരിച്ചതെന്ന് എം. രാജശേഖര പണിക്കര്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അഖില കേസ്…

നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നുതുടങ്ങിയതെന്ന്?

സുധീഷ് ശശിധരൻ എന്നാണ് നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നു തുടങ്ങിയത് ? അതിരുകളോ പരിധികളോ ഇല്ലാത്ത ജീവിതവും ചോദ്യോത്തരങ്ങളുടെ അനന്ത സാദ്ധ്യതകളും മുന്നോട്ടുവച്ച ജീവിത രീതിയാണ് ഹിന്ദു ധർമ്മം. ഉത്തരവുകൾ കൊണ്ടല്ല ഉത്തരങ്ങൾ കൊണ്ടാണ് ആശയങ്ങൾ മനസ്സുകളിൽ ഉറപ്പിക്കേണ്ടത് എന്ന് പലവുരു പറഞ്ഞു പഠിപ്പിച്ച ആ മഹത്തായ ആ ധർമ്മം ചോദ്യോത്തരങ്ങൾക്ക് സാദ്ധ്യതയില്ലാത്ത പ്രത്യയശാസ്ത്രങ്ങളുമായി തുറന്ന പോരിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കയാണ്. ഈ ലോകത്തിലെ സർവ്വ നൻമയും എന്നിലേക്ക് പ്രവഹിക്കട്ടെ എന്ന് പ്രാർത്ഥിച്ച , കയറി വന്നവർക്കൊക്കെ ഭക്ഷണവും താമസവും…

ആതിരമാരുടെ സ്വത്വബോധാഗ്നി

ആതിരമാരുടെ സ്വത്വബോധം പരിവർത്തിത ഹിന്ദുക്കൾക്കുള്ള സിഗ്നൽ. പ്രതീഷ് വിശ്വനാഥ് പൊതുവെ കേരളത്തിലും ഭാരതത്തിൽ മുഴുവനായും ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ആതിരയുടെ സ്വത്വബോധ പരിവർത്തനം. ആ കൊച്ചു പെൺകുട്ടി അധിനിവേശ മതങ്ങളെ തന്റെ നിഷ്ക്കളങ്കമായ വാണികളിലൂടെ നിഷ്പ്രഭമാക്കുന്ന കാഴ്ച ഭാരത സ്വത്വത്തെ ആശ്ലേഷിച്ചു ജീവിക്കുന്നവർക്ക് ആനന്ദദായകമായ കാഴ്ചയും സെമിറ്റിക് മതങ്ങൾക്ക് ഒരു വെല്ലുവിളിയുമായിരുന്നു. ആ പരോക്ഷ വെല്ലുവിളിയുടെ വെളിച്ചത്തിൽ ജിഹാദി സംഘടനകളും, ജിഹാദികൾക്ക് കുഴലൂതുന്ന, സ്വന്തം സ്വത്വം പണയം വെച്ചവരും, ചേർന്നു തല്ലു കൊണ്ട പട്ടിയെ പോലെ പെരുമാറിയതും,…

ആരാണ് അഘോരികൾ ?

— ധീരജ് ദിവാകർ — ആരാണ് അഘോരികൾ ? °°°°°°°°°°°°°°°°°°°°°°°°°°°°°° ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം അധമ മന്ത്രം എന്ന് മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ…

ശാക്തേയ സങ്കൽപ്പവും ആരാധനയും

— പ്രസാദ് പ്രഭാവതി — അനാദിയിൽ ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മബിന്ദു സ്വയം രൂപം കൊള്ളുകയും, അത് സ്വയം വളരുകയും, പിന്നീട് ശബ്ദമായി മാറുകയും ജഗത് സൃഷ്ടിക്ക് നിദാനമാവുകയും ചെയ്തു. ഇത്തരം ഒരു മതസങ്കല്പവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ യുക്തിവാദികൾ മാത്രമല്ല ഒരുപക്ഷെ ഭക്തിവാദികൾ പോലും അംഗീകരിച്ചെന്നു വരില്ല. എങ്കിലറിയുക ദൃശ്യാദൃശ്യമായ സകലഭുവനവും മൂലപ്രകൃതി എന്ന സ്വയംഭൂവായ കേന്ദ്രശക്തിയിൽ നിന്നും രൂപപ്പെട്ടു എന്ന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ കുറിച്ച് വെച്ചൊരു മതം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. ശാക്തേയം.…

നീയല്ലോ സൃഷ്ടിയും

— രാജേഷ് സി പിള്ള —- സമീപകാലത്ത് വാർത്താ,സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ഹൈന്ദവരെ തെറ്റി ധരിപ്പിച്ചു കൊണ്ടുള്ള മതം മാറ്റം. ആധ്യാത്മിക, മത വിഷയങ്ങളിൽ ഉദാസീനരായിത്തീർന്ന, ധർമ പഠനത്തിന് പ്രാധാന്യം നൽകാത്ത ഒരു ജനതയെ തെറ്റി ധരിപ്പിക്കാൻ എളുപ്പമാണ് എന്ന വസ്തുതയെ മുതലെടുത്താണ് പ്രസ്തുത മതം മാറ്റ സംഘങ്ങൾ പ്രവർത്തിക്കുന്നത്. സ്വന്തം മത തത്വങ്ങളെക്കുറിച്ച് അജ്ഞരായ ഹൈന്ദവരെ വശംവദരാക്കുവാൻ യുക്തിയുടെ മുഖംമൂടിയണിഞ്ഞു കൊണ്ടാണ് ഇവർ മസ്തിക പ്രക്ഷാളനങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് ഹൈന്ദവരുടെ…

പുതുതല്ല, കേരളത്തിൽ പെൺചേലാകർമം

ഷാനി എസ്.എസ്. (ചേലാകർമത്തിന് ഇരയാകേണ്ടിവന്ന യുവതിയുടെ അനുഭവ സാക്ഷ്യം –  ഗവേഷക വിദ്യാര്‍ഥി, സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ) ഞാ ൻ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഇപ്പോൾ ഗവേഷക വിദ്യാർഥിനി. മാതൃഭൂമി പത്രത്തിൽ വന്ന (27/08/17) “കേരളത്തിൽ പെൺകുഞ്ഞുങ്ങൾക്കും ചേലാകർമം” എന്ന വാർത്തയാണ് ഈ കുറിപ്പെഴുതാൻ കാരണം. 1988 ഓക്ടോബർ പന്ത്രണ്ടിനാണ് എന്റെ കഥ തുടങ്ങുന്നത്. അന്നാണ് ഞാൻ ജനിച്ചത്. എന്റെ ഉമ്മയുടെ പതിനാറാം വയസ്സിൽ. അതുകൊണ്ടുതന്നെ…

ചരിത്രത്തെ വില്ലുവണ്ടിയിലേറ്റിയ മഹാത്മാവ്.

ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു. മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി. 2017 ആഗസ്ത് 28 മഹാത്മ അയ്യങ്കാളിയുടെ…

ചേലാ കർമ്മം അഥാവാ സർക്കംസിഷൻകൊണ്ട് എന്താണ് മനുഷ്യന് നഷ്ടപ്പെടുന്നത്. ഒരു ശാസ്ത്രീയ പഠന സംഗ്രഹം.

– രഞ്ജിത്ത് രവീന്ദ്രൻ ആദ്യമായി പുരുഷ ലിംഗത്തിന്റെ സ്ട്രക്ച്ചർ നോക്കാം. സെക്ഷ്വല്‍ റീപ്രോഡക്ഷന്‍റെ തുടക്കകാലത്ത് അണ്ഡ /ബീജ വിസര്‍ജനം നടത്തുക എന്നതിനപ്പുറം റോള്‍ ഒന്നും ഇല്ലാതിരുന്ന ഈ അവയവം കോടിക്കണക്കിനു വര്‍ഷത്തെ പരിണാമത്തിനും പ്രകൃതി നിര്‍ദ്ധാരണത്തിനും ശേഷമാണ് ഇന്നീ കാണുന്ന രീതിയിലേക്ക് എത്തിയത്. ലിംഗ ദണ്ട് , മുകുളം , അഗ്ര ചര്‍മ്മം ഇവ അടങ്ങിയതാണ് പുരുഷ ലിംഗം. ഗര്‍ഭസ്ഥ ശിശുവിന് ഏതാണ്ട് എട്ടാഴ്ച പ്രായമാകുന്നതോടെ കട്ടിയുള്ള വലയം പോലെ ലിംഗാഗ്ര ചര്‍മ്മം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു .പിന്നീട്…

പോളണ്ടിൽ എന്ത് സംഭിവിച്ചു . ? ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് “

  മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായ ‘ സന്ദേശ ‘ ത്തിൽ രാഷ്ട്രീയ ചർച്ചക്കിടെ സിനിമയിലെ കഥാപാത്രമായ പ്രകാശൻ ( ചിത്രത്തിൽ ജയറാം ) ” പോളണ്ടിൽ എന്ത് സംഭവിച്ചു ” എന്ന് ചോദിക്കുമ്പോൾ മറ്റൊര് കഥാപാത്രമായ ‘സഖാവ് കോട്ടപ്പള്ളി’ ( ചിത്രത്തിൽ ശ്രീനിവാസൻ ) പ്രയോഗിക്കുന്ന ഒരു മറുപടിയാണ് ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ” എന്നത് . എന്താവും സഖാവ് കോട്ടപ്പള്ളിക്ക് പോളണ്ടിനെ പറ്റി ചോദിച്ചപ്പോൾ…

“വൈക്കത്തപ്പൻ എന്ത് തന്നു ?” (ഹാദിയക്ക് സ്നേഹത്തോടെ )

— രമ രാജീവ് — പുത്തൻമതത്തിലേയ്ക്ക് ചേക്കേറിയ മകൾ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണ്. അഷ്ടമിതൊഴുതും, നാമം ജപിച്ചും നേടിയ ഉൾക്കാഴ്ചയിൽ, ഉത്തരം പറയാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല.. വൈക്കത്തപ്പൻ നമുക്കിനി എന്താണ് തരേണ്ടത് ? നല്ലൊരു കുടുംബം, നിന്റെ അച്ഛന് വരുമാനമുള്ള ജോലി, കടം വാങ്ങാതെ നിന്നെ പഠിപ്പിച്ച് നല്ലനിലയിലാക്കാൻ കഴിഞ്ഞു.. ഇനി ഇതിൽക്കൂടുതലെന്താ വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? ആ മറുപടി വളരെ പ്രസക്തമാണ്, ഇതിൽക്കൂടുതൽ എന്താണ് വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? വൈക്കത്തപ്പന് തരാൻ…

എന്റെ പൊന്നു ഹാദിയയുടെ ആങ്ങളമാർക്ക്

— നാസ്സർ കുന്നുമ്പുറത്ത് — (ലേഖകൻ യുക്തിവാദിയും ഫേസ്ബുക്ക് ഫ്രീതിങ്കർസ് ഗ്രൂപ്പ് അഡ്മിനും ആണ് ) ——————————————— ഹാദിയയുടെ അമ്മയാണ് പൊന്നമ്മ. കേരളത്തിലെ നാട്ടുമ്പുറത്തെ ഏതൊരു സാധാരണക്കാരിയായ അമ്മയെയും പോലെ തന്റെ ഏക മകളെ കുറിച്ചും അവളുടെ ഭാവിയെ കുറിച്ചും വേവലാതിപെടുന്ന ഒരു പാവം. വൈക്കത്തമ്പലത്തിൽ തൊഴാൻ പോവുകയും എപ്പോഴെങ്കിലും ഗുരുവായൂരിൽ ഒക്കെ പോവുകയും ചെയ്യുന്ന ഒരു പാവം സ്ത്രീ. അവരെ സംബന്ധിച്ച് ഇസ്‌ലാം മതം എന്നാൽ ബദ്ർ യുദ്ധമോ, മക്കാ വിജയമോ അല്ലെങ്കിൽ പൊതു ചർച്ചകളിൽ…

കേരളത്തിലും ഡീറാഡിക്കലൈസേഷൻ ക്യാമ്പുകൾ തുടങ്ങേണ്ട സമയമായോ??

— കാളിയമ്പി  — കിമ്പർലി മൈനേർസ് ബ്രാഡ്ഫോഡിൽ നിന്നുള്ള ഒരു ഗ്ളാമർ മോഡലായിരുന്നു. ഒരു സാധാരണ വെള്ളക്കാരി ബ്രിട്ടീഷ് പെൺകുട്ടി. ബ്രാഡ്ഫോഡ് എന്ന നഗരം ബ്രിട്ടീഷ് പാകിസ്ഥാനികളുടെ കേന്ദ്രമാണ്. ബ്രാഡ്സ്ഥാൻ എന്ന് വിളിയ്ക്കണമെന്ന് പോലും തമാശകൾ വരാറുണ്ട്. എന്ത് കാരണം കൊണ്ടാണെന്നറിയില്ല ഒരുനാൾ അവർ തന്റെ ജീവിതം വഴിമാറ്റി ഇസ്ലാമായി ജീവിയ്ക്കാൻ തുടങ്ങി. അതിൽ ആർക്കും പരാതിയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം കൗണ്ടർ ടെററിസം പോലീസ് അവരെ ബന്ധപ്പെട്ടു എന്ന് വാർത്ത വന്നു. ഐസിസിൽ ചേരാൻ സിറിയയിൽ പോകാനുള്ള പരിപാടി…