വെള്ളാപ്പള്ളിയാണ് ശരി.. അദ്ദേഹത്തെ പിന്തുണച്ചവരാണ് ശരി..

    കഴിഞ്ഞമാസം കോഴിക്കോട് നഗരത്തിൽ കേരളത്തെ ദുഖത്തിലാഴ്ത്തിയ ഒരു ദുരന്തമുണ്ടായി. നഗരത്തിലെ മാൻഹോൾ വൃത്തിയാക്കുന്നത്തിനിടയിൽ രണ്ടു തൊഴിലാളികൾ പ്രാണവായു കിട്ടാതെ അപകടത്തിലാകുകയും, അവരെ രക്ഷിക്കാനായി ഇറങ്ങിയ നൗഷാദ് എന്ന ധീരനായ ഓട്ടോഡ്രൈവർ ഉൾപ്പെടെ മൂന്നുപേരും മരണപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി അടിയന്തിരമായി കോഴിക്കോട് എത്തി നൗഷാദിന്റെ വീട് സന്ദർശിച്ച് ആ കുടുംബത്തിന്, അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരവും നൗഷാദിന്റെ വിധവയ്ക്ക് ജോലിയും വാഗ്ദാനം ചെയ്യുകയുണ്ടായി. ഈ സംഭവം ഉണ്ടായത് ശ്രീ. വെള്ളാപ്പള്ളി…

കെ. ആർ. മീരയ്ക്ക് ഒരു ആരാധികയുടെ തുറന്ന കത്ത്.

അനുപമ ശ്രീകാന്ത്   പ്രിയപ്പെട്ട മീരേച്ചിക്ക്, ഞാന്‍ ചേച്ചിയെ ഒരു പാട് ഇഷ്ട്ടപ്പെടുന്ന ഒരു ആരാധിക ആണ്.ഇപ്പോഴും ചേച്ചിയുടെ ഓരോ ബുക്ക് ഇറങ്ങാനും മത്സ്യത്തിന് കടലിനോടുള്ള ആർത്തിയെന്ന പോലെ ഞാന്‍ കാത്തിരിക്കുന്നു.(ഓര്‍ക്കുന്നില്ലേ യുദാസിന്റെ സുവിശേഷം.) എന്നെ സംബന്ധിച്ചിടത്തോളം നീയാണ് ശരി. എന്റെ മനസ്സും ശരീരവും ആഗ്രഹിക്കുന്നത് നിന്നെയാണ് എന്ന് നരേന്ദ്രൻ എന്ജലയോട് പറയുമ്പോൾ എന്റെ പ്രണയം ഞാൻ ഏറ്റു വാങ്ങുകയായിരുന്നു.പിരിഞ്ഞപ്പോൾ അവളൊരു കത്തി അയാളുടെ നെഞ്ചിൽ തറച്ച വേദനയായിരുന്നു… പ്രണയ പരാജയത്തിന്റെ വേദന അറിഞ്ഞതും മാലാഘയുടെ മറുകുകളിൽ…

ധാർമ്മിക സ്വത്വത്തിന്മേൽ ഉള്ള മതേതരാധിനിവേശം

അഞ്ജലി ജോര്‍ജ്   ഫാദർ പോൾ തേലക്കാട്ടിന്റെയും  സമാനമനസ്കരുടെയും അറിവിലേക്കായി :: ശ്രി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ഹൈന്ദവ ഏകീകരണത്തിന്റെ കാഹളം മുഴക്കികൊണ്ട് സമത്വ മുന്നേറ്റ യാത്ര കേരളത്തിൽ പുതു തരംഗം വീശികൊണ്ട് മുന്നോട്ടു നീങ്ങുന്നത്‌ കണ്ടു കത്തോലിക്കാ സഭയുടെ വക്താവായ പോൾ തേലക്കാട്ടച്ചൻ മംഗളം പത്രത്തിൽ ഒരു ലേഖനം എഴുതിയത് വായിക്കാനിടയായി. അപ്പോൾ മനസ്സിൽ തെളിഞ്ഞത് ‘ഹിന്ദുഫോബിയ’ എന്ന പദത്തിന്റെ നിർവചനം നമ്മൾ വിശദമായി മനനം ചെയേണ്ട സമയം അതിക്രമിച്ചില്ലെ എന്ന ചോദ്യമാണ് . ഹിന്ദുഫോബിയ അഥവാ…

ശബരിമല സീസണും മതേതരലോകവും

അഞ്ജലി & കൃഷ്ണപ്രിയ     വൃശ്ചികമാസം മുതൽ ധനു വരെയുള്ള ഒരു മണ്ഡലക്കാലം അയ്യപ്പ ഭക്തർക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. എന്നാൽ കുറച്ചു കാലങ്ങളായി മണ്ഡല വ്രത കാലം ഭക്തർക്കും അല്ലാത്തവർക്കും വിവാദങ്ങളുടെ കാലമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. അയ്യപ്പ സങ്കൽപ്പം ഹൈന്ദവരുടെ ഈശ്വര സങ്കൽപ്പങ്ങളൊന്നും തന്നെ അത്രയെളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാവുന്നതല്ല. ഇതിഹാസ നായകന്മാരായ രാമ കൃഷ്ണന്മാർ മാത്രമേ ഇതിനൊരപവാദമായുള്ളൂ . മറ്റുള്ളവരെല്ലാം തന്നെ അതി സങ്കീർണ്ണമായ പരോക്ഷ സങ്കല്പ്പങ്ങളിലൂടെ രൂപമെടുത്തവയാണ്. ‘പരോക്ഷ പ്രിയാ ദേവ’ എന്നൊരു വാക്യം…

ഹൈന്ദവ ഐക്യത്തിനു വില പറഞ്ഞ എന്‍ എസ് എസ്.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി.തന്റെ സംഘടന ഒരു മതേതര സംഘടനയായി നിലനില്‍ക്കേണ്ടത്തിന്റെ ആവശ്യകത വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യത്തിനു വേണ്ടി ചിലര്‍ വാദിക്കുന്നത് അവരുടെ സ്വാര്‍ഥ താല്പര്യത്തിനു വേണ്ടിയാണത്രെ… നാലുവര്‍ഷം മുന്‍പ് അഞ്ചാം മന്ത്രി വിഷയവുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷ സമുദായ ഐക്യവാദം നാം ഏറ്റവും കൂടുതല്‍ കേട്ടത്. അതുയര്‍ത്തിയത് ഈ പറയുന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും. ഒന്നിച്ചു നിന്ന് ശക്തി തെളിയിച്ചില്ലെങ്കില്‍ ഭൂരിപക്ഷസമുദായത്തിനു…

താരങ്ങളുടെ രാഷ്ട്രീയത്തിൽ മതം കലർത്തുന്നതാര്.

—-ദേവി പിള്ള——–      പണ്ട് പണ്ട്, അതായത് ഇപ്പൊ എന്റെ ഫേസ്ബുക്ക്‌ ചുവരിൽ വന്ന് ഒളിഞ്ഞും തെളിഞ്ഞും മതേതരത്വം വിളമ്പുന്ന മീശ മുളയ്ക്കാത്ത മക്കളില്‍ പലരും ജനിക്കുക പോലും ചെയ്യാത്ത ഒരു കാലത്ത്, കേരളത്തില്‍ ആദ്യമായി ടെലിവിഷന്‍ പ്രക്ഷേപണം ആരംഭിച്ചു. അന്ന് ദൂരദര്‍ശന്‍ എന്നൊരു ചാനല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ തന്നെ ടെലിവിഷന്‍ വിരളമായിരുന്ന അക്കാലത്ത് എന്റെ വീട്ടിലൊരു ടിവി വന്നു. കളര്‍ ആയിരുന്നൂ ട്ടോ. സോളിഡയര്‍ എന്നൊരു ബ്രാന്‍ഡ് ടിവി. അന്നത്തെ സൂപ്പര്‍ ബ്രാണ്ടായിരുന്നു.…

നുണകളുടെ ശരശയ്യയിൽ നരേന്ദ്രമോദി – ഭാഗം 2

—- എസ്. കെ  ഹരിഹരൻ — വേട്ടക്കാരൻ ദാക്ഷിണ്യമില്ലാതെ വേട്ടയാടിയിട്ടും ഇരകൾ ഉയിർത്തു വരുന്ന ഒരു സുദിനമുണ്ട്, അന്ന് സത്യം സൂര്യ ബിംബം പോലെ പ്രകാശിക്കും. നുണകളുടെ കൂരമ്പുകൾ നരേന്ദ്രമോദി ഏറ്റു വാങ്ങാൻ തുടങ്ങിയിട്ട് കാലം ഒരുപാട് കഴിഞ്ഞു. ഒരു മനുഷ്യനെ നുണകൾ കൊണ്ട് വേട്ടയാടി വിജയിക്കാം എന്നത് വ്യാമോഹമാണ്. നരേന്ദ്രമോദി വേട്ടയുടെ ചരിത്രമാണ് ഈ ലേഖനം. വേട്ടക്കാരിൽ മാധ്യമങ്ങൾ മുതൽ ബുദ്ധിജീവികൾ വരെ…..മഹാരഥന്മാരുടെ നീണ്ട നിരയായിരുന്നു കുരുക്ഷേത്രത്തിലെ കൌരവപ്പട പക്ഷെ വിജയം സൂചി കുത്താൻ ഇടം…

An open letter to Nehru’s niece, Ms. Nayantara Sahgal – #SelectiveOutrage

— J Nandakumar — (Writer, Poet, Thinker, Orator, @kumarnandaj)   WERE YOUR’S AN ACT OF CONSCIENCE, Ms. SAHGAL ???    Presently India, that is Bharat, is passing through the bout of a new severe epidemic. Many an awardees of literary honors, Padmasree, Padmabhushan, etc. are busy returning the awards or rewards they managed to get either…

ഇറച്ചി കലത്തിൽ കൈ കടത്തിയതാര്..???

രഞ്ജിത്ത് വിശ്വനാഥ് ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ എന്നും ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേകം ആനുകൂല്യങ്ങള്‍ നല്‍കുന്ന പതിവുണ്ട്. അത് തന്നെ ആണ് മറ്റു രാജ്യങ്ങളില്‍ നിന്നും ഭാരതത്തെ മാറ്റി നിര്‍ത്തുന്ന മഹത്വവും. പക്ഷെ ഇന്ത്യയിലെ അഭിനവ മതേതരര്‍ എന്നറിയപ്പെടുന്ന കൂട്ടര്‍ക്ക്, ന്യൂനപക്ഷം എന്നാല്‍ ചില പ്രത്യേക മതക്കാര്‍ മാത്രം ആണ്. അവര്‍ക്ക് ഏതു തരത്തില്‍ ഉള്ള ആനുകൂല്യം സര്‍ക്കാര്‍ കൊടുത്താലും ഇവര്‍ക്ക് അതില്‍ കുറ്റം ഒന്നും കാണാന്‍ കഴിയില്ല. പക്ഷെ ഇന്ത്യയിലെ യഥാര്‍ത്ഥ ന്യൂനപക്ഷം എന്ന് പറയുന്ന, അതായത്…

ഈ കമ്മ്യൂണിസ്റ്റുകാർക്ക് ഇതെന്തു പറ്റി !!! ?

— സൂര്യദേവ് — കമ്മ്യൂണിസ്റ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മാര്‍ക്സ്, എങ്കലസ്‌ ,ലെനിന്‍ ത്രയങ്ങളെ   അല്ലെങ്കില്‍ ജോസഫ് സ്റ്റാലിന്‍ എന്ന ക്രൂരനെയോ അതും അല്ലെങ്കില്‍ ചെഗുവരെയോ അല്ല ഓർക്കുക, പകരം പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ടിരുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന സഖാവ് എ കെ ജി യേയോ പാർട്ടിക്ക്  വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എളിമയുടെ പര്യായം ആയ അവസാനം പാമ്പുകടി ഏറ്റു മരിച്ച സഖാവ് കൃഷ്ണപ്പിള്ളയെയോ ആണ് ഓര്‍മ്മ വരിക.. അതിനുള്ള കാരണം…

അയലാൻ കുർദി കൊല്ലപ്പെട്ടതല്ല , കൊന്നതാണ് …

കോടിക്കണക്കിനു സിറിയൻ അഭയാർഥികളെ മരിക്കാൻ വിട്ടു കൊണ്ട് അതിർത്തി കൊട്ടിയടച്ചു GCC അറബ് രാജ്യങ്ങളുടെ മനുഷ്യത്വമില്ലായ്മ ..!!! വിശ്വരാജ്  അയലാൻ കുർദി എന്ന ഈ പിഞ്ചു ബാലൻ ലോകമെമ്പാടും ഉള്ള കണ്ണുകളെ കഴിഞ്ഞ ദിവസങ്ങളിൽ കരയിപ്പിച്ചു കളഞ്ഞു. കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഒരു കുസൃതിക്കുരുന്നായി തോന്നുന്ന ആ കാഴ്ച പക്ഷെ അവൻ മരിച്ചു കിടക്കുന്നതായിരുന്നു . ഉപ്പു വെള്ളം കുടിച്ചു മരിച്ച അവന്റെ ആ പിഞ്ചു ശരീരം ഓളങ്ങൾ മെല്ലെ മെല്ലെ തഴുകി തുർക്കിയിലെ ബോധ്രം കടൽ…

സെപ്ത് 5 , മ്യൂണിച്ച് ദുരന്ത വാർഷികം – ഇസ്രായേലിന്റെ കഥ ജൂതന്മാരുടെയും.

അഞ്ജലി ജോർജ്    1972 ലെ സെപ്റ്റംബർ 5 നു ലോകം ഉറക്കം ഉണർന്നത് ജർമ്മനിയിലെ മ്യൂണിക് ഒളിമ്പിക്സ് ഗ്രാമത്തിൽ നുഴഞ്ഞു കയറിയ ആയുധധാരികളായ ‘ബ്ലാക്ക് സെപ്റ്റംബർ’ എന്ന പലസ്തീനിയൻ സംഘടനാ പ്രവർത്തകർ പതിനൊന്നു ഇസ്രായേലി അതലറ്റ്കളുടെ ബന്ദികളാക്കിയ വാർത്ത കേട്ടുകൊണ്ടാണ്. ഇസ്രായെലിൽ രാഷ്ട്രീയ തടവുകാരായ  234 തീവ്രവാദികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ ബന്ദി നാടകം. ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സൌഹൃദ കൂട്ടായ്മ സുദൃഢമാക്കാനായ് കൊണ്ടാടുന്ന ഒളിമ്പിക് മത്സരവേദി, രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സ്പര്‍ദ്ധ കാരണം ഒമ്പത്…

ഹിന്ദു രാഷ്ട്രവാദം – സത്യവും മിഥ്യയും

  വളരെയേറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ് ഹിന്ദുരാഷ്ട്രം, അതിലേറെ തെറ്റിധരിക്കപ്പെട്ട ഒരു സംഘടനയാണ് ഹിന്ദുരാഷ്ട്രത്തിന്റെ പ്രവക്താക്കളായ രാഷ്ട്രീയ സ്വയം സേവകസംഘം അഥവാ RSS എന്ന സംഘടനയും..    ലോകത്തില്‍ ഏറ്റവും അധികം തെറ്റി ധരിപ്പിക്കപ്പെട്ട പദങ്ങളില്‍ ഒന്നാണ് “ഹിന്ദു രാഷ്ട്രം”. ഹിന്ദുരാഷ്ടത്തിന്റെ ഇന്നത്തെ വക്താക്കളായി അറിയപ്പെടുന്നതും, ഈ വാക്ക് കേള്‍ക്കുന്ന മാത്രയില്‍ ഇതുമായി ബന്ധപ്പെട്ട് ഓര്‍മ്മവരുന്നതും, രാഷ്ട്രീയ സ്വയം സേവകസംഘം അഥവാ RSS എന്ന സംഘടനയാണ്. ഈ നാടിനെ ഹിന്ദുരാഷ്ട്രമായും, അമ്മയായും കാണുന്ന RSS കാര്‍ കപട…

ഡയറക്റ്റ് ആക്ഷന്‍ ഡേ-നോഖാലി വംശഹത്യകള്‍..

രോഷന്‍ വര്‍ഷാവര്‍ഷം ആഗസ്റ്റ് 15 നു സ്വാതന്ത്ര ദിനം സമുചിതമായി, സന്തോഷപൂര്‍വ്വം ആഘോഷിക്കുമ്പോള്‍, അതിനോടു ബന്ധപ്പെട്ട, എന്നാല്‍ വളരെ സങ്കടകരമായ മറ്റുരു ചരിത്ര സംഭവത്തിന്റെ വാര്‍ഷികമാണ് ആഗസ്റ്റ് 16.  നമ്മുടെ ഈ തലമുറ അറിയാതെ പോവുന്ന, ചരിത്ര പുസ്തകങ്ങള്‍ പലപ്പോഴും മറച്ചു വെക്കുന്ന, ശപിക്കപ്പെട്ട ദിനങ്ങളായിരുന്നു, 1946 ലെ ആഗസ്റ്റ് 16 മുതലുള്ള ദിനങ്ങള്‍.. മുസ്ലിം ലീഗ് കൗണ്‍സില്‍ ആഹ്വാനം ചെയ്ത, ഡയറക്ട് ആക്ഷന്‍ ഡേ, എന്ന ഓമനപ്പേരില്‍ ഹിന്ദുക്കളെ നരഹത്യ നടത്തിയ ആ ദാരുണ ചരിത്രം,…

മാഡെസ്നാനവും മറച്ചു പിടിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളും

— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — ഭാരതം ഒരു ജനാധിപത്യ മതേതര രാജ്യം ആണ്.എന്ന് പറഞ്ഞാല്‍ എല്ലാ മതങ്ങളിലെ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയില്‍ തന്റെ വിശ്വാസവും ആയി ജീവിക്കാന്‍ സ്വാതന്ത്ര്യം ഉള്ള രാജ്യം. അങ്ങിനെ ഉള്ള രാജ്യത്ത് ഒരു മതക്കാരുടെ വിശ്വാസം അതും അവരുടെ ക്ഷേത്രത്തിന്റെ ഉള്ളില്‍ നടക്കുന്ന ഒരാചാരം പുറത്തുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ ഇരിക്കുകയും ആ ആചാരം ആരെയും നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കാതെ ഇരിക്കുകയും ചെയ്യുന്നിടത്തോളം കാലം, പുറമേ ഉള്ള ആളുകള്‍ അത് നിരോധിക്കണം എന്ന്…

പോണ്‍സൈറ്റ് നിരോധനത്തിന്റെ കാണാപ്പുറങ്ങൾ

  — രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി  — ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിനെ പറ്റി അതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ പലതരം ചര്‍ച്ചകള്‍ നടന്നു വരിക ആണല്ലോ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പൊ വന്ന ഈ നിരോധനത്തെ നൂറു ശതമാനവും അനുകൂലിക്കുന്ന ഒരാള്‍ ആണ് ഞാന്‍. എന്ന് കരുതി അതിന്റെ അര്‍ത്ഥം ഞാന്‍ പോണ്‍ വീഡിയോ കാണാത്ത/ഇഷ്ട്ടപ്പെടാത്ത ആള്‍ ആണെന്നല്ല. കുട്ടികള്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍, 2013 ലെ കണക്കനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള ഒരു…

കലാമിനെ കല്ലെറിയുന്നവരോട്….

ഒരു രാഷ്ട്രത്തിന്റെ മുഴുവൻ സ്വപ്നങ്ങൾക്ക്, അഗ്നിച്ചിറകുകൾ സമ്മാനിച്ച ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ, മത്സരങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി… എണ്‍പത്തി നാല് വർഷത്തെ തന്റെ ജീവിതം, അക്ഷരാർത്ഥത്തിൽ അദ്ദേഹം ഭാരതത്തിന്‌ വേണ്ടി ഉഴിഞ്ഞു വെക്കുകയായിരുന്നു. ഇത്രയും കഠിനാധ്വാനിയായ, ദേശഭക്തനായ, അതിലുപരി സർവ്വസമ്മതനായ മറ്റൊരു വ്യക്തിത്വം ഈ ഭാരതത്തിൽ ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം… ജൈനുലാബ്ദീന്റെയും, ആശിയമ്മയുടെയും, മകനായി ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് ഒക്ടോബർ മാസം പതിനഞ്ചാം തീയതി, തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം, വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തന്നെ, സ്വയം ജോലി…

ശ്രീ. വി. ടി. ബൽറാം സ്വയം അപഹാസ്യനാവുമ്പോള്‍

രോഷന്‍   കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ സ്പേസില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത് എം.എല്‍.എ ബൽറാമും ബിജെപി നേതാവ് കെ.സുരേന്ദ്രനും തമ്മിലുണ്ടായ വാക്ക് പോരാട്ടം ആയിരുന്നു.. വ്യത്യസ്ത രീതിയിലുള്ള വിശകലനങ്ങളും തെറി വിളികളും ന്യായ-അന്യായ വിശകലനങ്ങളും കൊണ്ട് സജീവ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയം ഇത്രമേല്‍ കാലിക പ്രസക്തി നേടിയിട്ടുണ്ടോ എന്നുപോലും സംശയമാണ്.. എന്നാലാകട്ടെ ഈ വിഷയത്തെ ഗൌരവമായി നോക്കിയാല്‍ വെറുമൊരു പൈങ്കിളി വിഷയമായോ അല്ലെങ്കില്‍ മാധ്യമങ്ങളുടെ പുതിയ ഒരു കസര്‍ത്ത് എന്നതിലോ ഉപരിയായി യാതൊരു…

സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ

സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ മൂന്നാം  ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ…  കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതിയ രണ്ടാം ഭാഗം ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര പുരാതന ഭാരതചരിത്രത്തിൽ സ്ത്രീകൾ വഹിച്ചിരുന്ന പങ്കു മുൻ ലക്കത്തിൽ നമ്മൾ കണ്ടല്ലോ. ആധുനികയുഗത്തിൽ…

ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര

  സ്ത്രീകളെ മാതാവായി കരുതണമെന്ന് ലോകത്തെ പഠിപ്പിച്ച ഭാരതീയ സംസ്കൃതി സ്ത്രീകള്‍ക്ക് നല്കിപ്പോന്നിരുന്ന സ്ഥാനമാനങ്ങളെ കുറിച്ചൊരു ലേഖന പരമ്പര, ഈ വര്‍ഷത്തെ ലോകമാതൃദിനത്തോടനുബന്ധിച്ച് വിചാരം പ്രസിദ്ധീകരിക്കുന്നു.. ഈ പരമ്പരയിലെ രണ്ടാം ഭാഗത്തില്‍ അഞ്ജലി ജോര്‍ജ്ജ് എഴുതുന്നു ഭാരതസ്ത്രീയുടെ സാമൂഹികാവസ്ഥ — ചരിത്രത്തിലൂടെ ഒരു യാത്ര ( കൃഷ്ണപ്രിയ എഴുതിയ ഒന്നാം ഭാഗം സ്ത്രീത്വം – ഭാരതീയ സംസ്കൃതിയില്‍ ഇവിടെ വായിക്കാം. )   ഒരു സംസ്കാരത്തിന്റെ മൂല്യം നിർണ്ണയിക്കാൻ അവിടെയുള്ള സ്ത്രീകളുടെ ജീവിത നിലവാരവും സാമൂഹികാവസ്ഥയും നോക്കിയാൽ മതിയാവും. എവിടെ…