“Savarkar is always Veer”

Gandhi’s case for him flattens leftist propaganda: There are few heroes in history who have been subjected to a smear campaign of such ferocity and viciousness as Vinayak Damodar Savarkar—a man who inspired many nationalists and political leaders including early Communists like M.N. Roy, Hirendranath Mukherjee, S.A. Dange etc. However, unlike their predecessors, neo-communists with…

ഫുൽവാമ ഭീകരാക്രമണം: ചില നവമാദ്ധ്യമവിചാരങ്ങൾ

— വായുജിത് — 1. *സൈനികർ വെറും തൊഴിലാളികളല്ലേ?*  സൈനികർ ശമ്പളം കിട്ടാൻ വേണ്ടി മാത്രം ജോലിക്ക് പോകുന്നവർ. അവർ മരിക്കുമ്പോൾ വീര മൃത്യു അല്ല തൊഴിൽ മരണം എന്നൊക്കെ പറയുന്ന പര കമ്മികളോട് രണ്ടാം ലോക മഹായുദ്ധത്തിൽ സ്റ്റാലിന്റെ മോൻ കൊല്ലപ്പെട്ടതിനെ പറ്റിയൊക്കെ ഒന്ന് ചോദിച്ച് നോക്ക്. ദേശ സ്നേഹത്തിൽ പുളകം കൊണ്ട് റെഡ് ആർമിക്കാരുടെ രക്തസാക്ഷിത്വത്തെപ്പറ്റി അവനൊക്കെ ഉപന്യാസം രചിക്കും . നൊസ്റ്റാൾജിക് റഷ്യൻ ദേശ സ്നേഹത്താൽ വിജൃംഭിക്കും പക്ഷേ ഇന്ത്യൻ സൈനികരുടേത് തൊഴിൽ…

ശബരിമല : ചോദ്യങ്ങളും ഉത്തരങ്ങളും

1. ശബരിമലയിൽ സ്ത്രീ പ്രവേശനം തടഞ്ഞിട്ടുണ്ടോ? ശബരിമലയിലെ സ്ത്രീപ്രവേശനം എന്ന വാക്ക് ചിലർ ആവർത്തിച്ചുപയോഗിയ്ക്കുന്നത് ഒരു വലിയ ചതിയാണ്. മാതൃഭൂമി മുതൽ ഇന്ത്യാടുഡേ വരേയും ആനത്തലവട്ടം മുതൽ പിണറായിവരേയും സ്ത്രീപ്രവേശനം എന്നേ ഉപയോഗിയ്ക്കൂ. നമ്മളും അറിയാതെ അത് ഉപയോഗിയ്ക്കുന്നു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ പ്രകാരം സ്ത്രീ പ്രവേശനത്തിനൊരു തടസ്സവുമില്ല. പത്ത് വയസ്സുവരെയും അമ്പതുവയസ്സിനു ശേഷവുമുള്ള സ്ത്രീകൾ വ്രതമെടുത്ത് മല ചവിട്ടുന്നുണ്ട്. യുവതികൾ അവിടെ പ്രവേശിയ്ക്കാറില്ല എന്നേയുള്ളൂ. അതിന്റെ കാരണം യുവതികൾക്ക് എന്തെങ്കിലും കുറവുകൊണ്ടല്ല. ആ ക്ഷേത്രത്തിലെ മൂർത്തിയും ഭക്തരും നൈഷ്ഠിക…

ഷണ്ഡത്വമല്ല ഹിന്ദുത്വമാണാവശ്യം

— ബി അയ്യപ്പൻ —  അങ്ങനെ അത് സംഭവിച്ചിരിക്കുന്നു ,ജാതിഹിന്ദുവിന്റെ നിസ്സംഗതയും ഷണ്ഢത്വവും മുതലെടുത്തു  കോടിക്കണക്കിനു അയ്യപ്പഭക്തരുടെ ,വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടി  കമ്മ്യൂണിസ്റ്റ് മാടമ്പി  പിണറായി വിജയൻ  മാവോയിസ്റ് അനുഭാവമുണ്ടെന്നു ആരോപിക്കപ്പെടുന്ന അവിശ്വാസികളായ രണ്ടു ആക്ടിവിസ്റ് സ്ത്രീകളെ ശബരിമലയിൽ എത്തിച്ചിരിക്കുന്നു….പക്ഷെ അധികാരവും ,രാഷ്ട്രീയ പിൻബലവും  വനിതാമതിലിൽ പർദ്ദധാരിണികളെ നിറച്ചു കൊടുത്ത ഇസ്ലാമിക തീവ്രവാദികളുടെയും ,അബുൽ ആല മൗദീദിയുടെ ഇസ്ലാമിക രാജ്യം ഇന്ത്യയിൽ സ്ഥാപിതമാകുന്നത് സ്വപ്നം കാണുന്ന ജമാ അതെ ഇസ്ലാമിയുടെയൊക്കെ പിന്തുണയുണ്ടായിട്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം ഭയന്ന്    പിൻവാതിലൂടെ…

ശബരിമല എന്ന മഹാമേരു

— കാളിയമ്പി — ശബരിമലയെപ്പറ്റിയും ഭാരതീയ സത്യാന്വേഷണത്തിലെ ചില രീതികളെപ്പറ്റിയും ഒരു സുഹൃത്തിനു നൽകിയ മറുപടിയാണ്. അദ്ദേഹത്തിനോട് അറിയാവുന്നത് എല്ലാം പറയണം എന്ന മനസ്സോടെയെഴുതിയതിനാലും അദ്ദേഹം ചോദിച്ച വിഷയത്തിലും അല്ലാതെയുമുള്ള വിവിധ ചോദ്യങ്ങൾക്ക് മറുപടി ഉള്ളതിനാലും അൽപ്പം ദീർഘമാണ്. വ്യക്തിപരമായി സത്യം പറഞ്ഞാൽ ശബരിമലയിലെ ആചാരപാലനം ഒരു വിഷയമേ അല്ല. അവിടെ യുവതികൾ കയറിയാൽ കയറി. അത്രേ ഉള്ളൂ. കയറുന്നത് കൊണ്ട് യുവതികൾക്കോ സമാജത്തിനോ ഒരു ഗുണവുമില്ല എന്ന് മാത്രം. നൈഷ്ഠിക ബ്രഹ്മചര്യം എന്ന ഒരു കൺസപ്റ്റ് ഡിസ്ക്രിമിനേഷൻ…

ചെഗുവേര – കാസ്ട്രോയുടെ വേട്ടപ്പട്ടി ചത്തിട്ട് അരനൂറ്റാണ്ട് !

— സുധീഷ് ശശിധരൻ— മരണം വരെയും പോരാടുക, ഒരു ബുള്ളറ്റ് തനിക്കായി ബാക്കി വക്കുക. ആവേശം ത്രസിപ്പിക്കുന്ന വാക്കുകൾ തന്നെ. ആ വാക്കുകൾ അക്ഷരാർഥത്തിൽ ശിരസ്സിലേറ്റി അൻപതോളം മനുഷ്യർ ബൊളീവിയൻ കാടുകളിൽ വിപ്ലവത്തിൻറെ പറുദീസ നേടാൻ മരിച്ചു വീണപ്പോൾ ആ വാക്കുകളുടെ ഉടമസ്ഥൻ രണ്ടു നിറതോക്കുകൾ കയ്യിലുണ്ടായിരുന്നിട്ടും ഒരു വെടിയുണ്ട പോലും ശത്രുവിന് നേരെ ഉതിർക്കാതെ സ്വന്തം ജീവന് വേണ്ടി കേഴുകയായിരുന്നു .”മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഉപയോഗം ജീവനുള്ള എന്നെയാണ്” എന്ന് പലകുറി കെഞ്ചി അവസാന നിമിഷം…

സോമനാഥ് ചാറ്റർജി – തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ദത്തുപുത്രൻ

— ഷാബു പ്രസാദ്  — ആധുനിക ജനാധിപത്യ ചരിത്രത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥാനം വളരെ വലുതാണ്. 1952 ലെ ആദ്യപൊതുതെരഞ്ഞെടുപ്പ് മുതൽ 2014 വരെ എല്ലാം ലോകചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകൾ ആണ്.. അതിലൂടെ ജയിച്ചു വരുന്ന ജനപ്രതിനിധികൾ ആണ് ഇക്കണ്ട കാലം മുഴുവൻ ഈ മഹാരാജ്യത്തിന്റെ നിയതിയെ നിയന്ത്രിച്ചത്. അതിൽ നല്ലതും ചീത്തയുമായ ഒരുപാട് ഏടുകളുണ്ട്.. അതിലൊന്നാണ് ഇന്ന് അന്തരിച്ച സോമനാഥ് ചാറ്റർജിയുടേത്. ഭാരതം കണ്ട ഏറ്റവും മികച്ച ഒരു പാർലമെന്റെറിയൻ ആയിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ…

ബംഗാളിലെ അറവുകാരൻ

— അരുൺ ബാലകൃഷ്ണൻ —-   ഇത് അയാളുടെ കഥയാണ് . മാനവികതാവാദികളും മതേതര കോൺഗ്രസ്സുകാരും ചേർന്ന് എഴുതിയ ചരിത്ര പുസ്തകത്തിൽ പേരു വരാതെ പോയ അറവുകാരന്റെ കഥ. അയാളുടെ മാത്രം കഥയല്ല ആ ദിവസത്തിന്റെ കൂടി കഥയാണ് 16 Aug 1946. Direct Action എന്നറിയപ്പെടുന്ന ആ ദിവസമാണ് ഒരു പക്ഷെ ഭാരതം കണ്ടതിൽ വച്ച് ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിച്ച ദിവസം. സ്വതന്ത്ര പാകിസ്ഥാൻ എന്ന ആശയ സാക്ഷാത്കാരത്തിനായി മുസ്ലീം ലീഗിന്റെ ആഹ്വാന പ്രകാരം…

സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത പട്ടിണി -ഹോളോടോമോർ

ഉക്രൈനിൽ സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമമായിരുന്നു ‘ ഹോളോടോമോർ ‘ . ‘ യൂറോപ്പിന്റെ പ്രഭാത ഭക്ഷണം ‘ എന്നറിയപ്പെട്ട ഉക്രൈനിൽ, അവിടങ്ങളിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിൽ, സ്റ്റാലിൻ വിതച്ച, പട്ടിണിയുടെ വിഷവിത്ത് കൊയ്തെടുക്കേണ്ടിവന്നകർഷകരുടെ കദനകഥയാണ് ആ വാക്കിന്പറയാനുള്ളത് .ഹോളോടോമോറിന് ഉക്രൈൻ ഭാഷയിലെ അർത്ഥം പോലും “പട്ടിണിക്കിട്ട് കൊല്ലുക ” എന്നാണ് തന്നെ എതിർത്തവരെയെല്ലാം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കൊന്നൊടുക്കാനും അടിച്ചമർത്താനും ഒരു കാലത്തും മടിച്ചിട്ടില്ലാത്ത ‘ ജോസഫ് സ്റ്റാലിൻ ‘ ( Joseph Stalin ) എന്ന…

ശ്രീരാമനെ ആർക്കാണ് ഇത്ര പേടി ?

— കൃഷ്ണപ്രിയ  — ഇന്ന് മര്യാദപുരുഷോത്തമൻ ശ്രീരാമന്റെ ജയന്തി – രാമനവമി   രാമനെ പഴിക്കുന്നവരെ പൊതുവെ 3 ആയി തിരിക്കാം .   1 രാമനെ അറിയാതെ, മനസ്സിലാക്കാതെ എവടെ നിന്നെല്ലാമോ എന്തൊക്കെയോ കേട്ടും ,സാഹിത്യകാരന്മാരുടെ പദ്യ ഗദ്യ ശകലങ്ങൾ വായിച്ചും വരുന്ന എടുത്തുചാട്ടക്കാരായ പുരോഗമനക്കാർ. ഇവരിൽ പകുതി പേരെയും രാമായണം ഒന്ന് കാണിച്ചു കൊടുത്താൽ തന്നെ മതിയാകും .   2 തന്റെയുള്ളിലെ അസഹിഷ്ണുതയും സദാചാര പോലീസിങ്ങും തിരിച്ചറിയാതെ മറ്റുള്ളവരില് കുറ്റങ്ങൾ കണ്ടു പിടിക്കാൻ മാത്രം…

കമ്മ്യൂണിസ്റ്റ് ചൈനയുടെ രക്തം പുരണ്ട ചരിത്രം

  യാങ്സി നദിയും മഞ്ഞ നദിയും പോറ്റി വളർത്തിയ ചൈനീസ് സംസ്കാരത്തിനും അവിടുത്തെ മഹാ ഭൂരിപക്ഷം ജനതക്കും മാറാ ദു:ഖമേകിയ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ രക്തരൂഷിത ചരിത്രം കണ്ണീരായും രക്തമായും ഘനീഭവിച്ച് മഴയായ് ഇന്നും തലമുറകളിലേക്ക് പെയ്തിറങ്ങുന്നുണ്ട് . ആ തത്വശാസ്ത്രത്തിന്റെ പൊള്ളയായ മധുരമനോഹര വാഗ്ദാനങ്ങൾക്കിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഞെരിഞ്ഞമർന്ന ദശലക്ഷക്കണക്കിന് നിരാലംബരുടെയും സാധരണക്കാരന്റെയും നൊമ്പരങ്ങളുടെ കഥകൾ സീമകളില്ലാതെ സർവ്വരും കേൾക്കേണ്ടവയാണ്. അറിയേണ്ടവയാണ്. ആ ലക്ഷ്യം മുന്നിൽക്കണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ( Chinese Communist Party /CCP…

പോളണ്ടിൽ എന്ത് സംഭിവിച്ചു . ? ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് “

  മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായ ‘ സന്ദേശ ‘ ത്തിൽ രാഷ്ട്രീയ ചർച്ചക്കിടെ സിനിമയിലെ കഥാപാത്രമായ പ്രകാശൻ ( ചിത്രത്തിൽ ജയറാം ) ” പോളണ്ടിൽ എന്ത് സംഭവിച്ചു ” എന്ന് ചോദിക്കുമ്പോൾ മറ്റൊര് കഥാപാത്രമായ ‘സഖാവ് കോട്ടപ്പള്ളി’ ( ചിത്രത്തിൽ ശ്രീനിവാസൻ ) പ്രയോഗിക്കുന്ന ഒരു മറുപടിയാണ് ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ” എന്നത് . എന്താവും സഖാവ് കോട്ടപ്പള്ളിക്ക് പോളണ്ടിനെ പറ്റി ചോദിച്ചപ്പോൾ…

പൂതനയുടെ മാതൃവാത്സല്യം

— കൃഷ്ണകുമാർ — കന്യാകുമാരി ജില്ലയിലാണ് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും തറവാടുകള്‍. കുട്ടിക്കാലത്ത് പലപ്രാവശ്യം അച്ഛന്‍റെ നാടായ കൊല്ലങ്കോട് പോയിട്ടുണ്ട്. അവിടത്തെ വിഖ്യാതമായ ഭദ്രകാളി മുടിപ്പുരയും, തൂക്കം എന്നറിയപ്പെടുന്ന ഉത്സവവുമായിരുന്നു  എന്നെ ഏറ്റവും ആകര്‍ഷിച്ചിരുന്ന ഘടകങ്ങളില്‍ ഒന്ന്. മലയാള തമിഴ് സംസ്ക്കാരങ്ങളുടെ മേളനം നിലനില്ക്കുന്ന, തിരക്കുകളില്ലാതെ ജീവിതങ്ങള്‍ ശാന്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളാണ് കന്യാകുമാരി ജില്ലയില്‍ കാണാന്‍ കഴിയുക. പറമ്പില്‍ ജോലിക്ക് വരുന്ന പനകയറ്റ തൊഴിലാളിയായ തങ്കയ്യനുമായി വിശേഷങ്ങള്‍ പങ്കു വച്ചിരുന്നതും, അദ്ദേഹത്തിന്‍റെ കഥനങ്ങളിലൂടെ ആ നാടിന്‍റെ പല…

സഖാവ് ഷാനി പ്രഭാകറിന് ഒരു തുറന്ന് കത്ത് – ജിതിൻ ജേക്കബ് വീണ്ടും വാർത്തയിൽ

— ജിതിൻ ജേക്കബ് — ബഹുമാനപെട്ട ഷാനി പ്രഭാകർ താങ്കളുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ. നരേന്ദ്ര മോഡി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന…

“ഭയം, ഭയമുണ്ട് “

— ശ്യാം ഗോപാൽ — ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതും കേട്ടതും ആയ മൂന്ന് വ്യത്യസ്ത സംഭവങ്ങൾ, അവയ്ക്ക്‌ പൊതുവായുള്ള ഒരു ത്രെഡ്‌ കൊണ്ട്‌ കൗതുകകരമായി തോന്നി. മാറുന്ന കേരളത്തിന്റെ മാനസികാവസ്ഥയുടെ നല്ല മൂന്ന് പരിഛേദങ്ങൾ. ആദ്യത്തേത്‌, ഒരു പ്രമുഖ വാർത്താചാനൽ അവതാരകന് ഉണ്ടായ അനുഭവം അദ്ദേഹത്തിൽ നിന്ന് കേട്ടത്‌. വിവാഹമോചനങ്ങളെ പറ്റി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച ഒരു റിപ്പോർട്ടിൽ മുസ്ലിം സമുദായത്തിൽ കൂടിവരുന്ന വിവാഹമോചനങ്ങളെപ്പറ്റി ഒരു ബിബിസി വാർത്തയെ അധിഷ്ഠിതമാക്കി പരാമർശിച്ചു. വാർത്ത അവതരിപ്പിച്ച്‌ ഇറങ്ങിയതും മുകളിൽ…

രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തത് മണിപ്പൂരിനോ അതോ കേരളത്തിനോ ???

— ശങ്കു ടി ദാസ് —  ഇറോം ശർമിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്. മലയാളി പ്രബുദ്ധതയിൽ വല്ലാതെ അഭിമാനിക്കുന്നവരോടും. അടിയന്തരാവസ്ഥ ഓർമ്മയുണ്ടോ നിങ്ങൾക്ക്? പ്രതിപക്ഷത്തെ മുഴുവൻ ജയിലിലടച്ച്‌, പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി, എതിർത്തവർക്ക് മേലെല്ലാം മിസ ചുമത്തി, മാധ്യമങ്ങളെ ഒന്നൊഴിയാതെ സെൻസർ ചെയ്‌ത്, ചോദ്യങ്ങളോരോന്നിനെയും ലാത്തി കൊണ്ടടിച്ചമർത്തി, ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതി ഈ രാജ്യത്തെ മുഴുവൻ തടവിലിട്ട രണ്ടു വർഷങ്ങൾ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ അവസാനിച്ചതിന്…

ഇറോം തോറ്റത് ദേശീയതയോടാണ്

— അരുൺ ബാലകൃഷ്‌ണൻ —  ദേശവിരുദ്ധശക്തികളുടെ എന്നെന്നെത്തേയും പ്രചരണ ബിംബമായിരുന്ന ഇറോം ഷാർമ്മിള ഇക്കഴിഞ്ഞ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂർ മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെതിരെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. തൊണ്ണൂറു വോട്ടുകൾ മാത്രമാണവർക്ക് ലഭിച്ചത്. ദേശീയതയ്ക്കെതിരേ നിൽക്കുന്ന ശക്തികൾ ഈ രാജ്യം മുഴുവൻ പോസ്റ്റർ ലേഡിയാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക് ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ…

കേരളത്തിലെ സഹകരണ ‘സ്വിസ് ബാങ്കുകള്‍’!

           സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പ്രത്യേകിച്ച് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുമ്പോൾ സഹകരണ ബാങ്കിങ് മേഖലയിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്നും കേന്ദ്ര ഗവൺമെന്റും ആര്‍ ബി ഐയും എന്തൊക്കെ നിർദേശങ്ങളും നടപടികളും സ്വീകരിക്കാൻ സാധ്യത ഉണ്ടെന്നും സഹകരണ ബാങ്കിങ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ള ആളുകളുടെ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും എന്നുള്ള പലരുടെയും സംശയങ്ങൾക്ക് ഉത്തരം നൽകാനുള്ള ശ്രമമാണീ കുറിപ്പ്. കോ-ഓപ്പറേറ്റീവ് ബാങ്ക് രണ്ടു തരമുണ്ട്. അര്‍ബന്‍ ബാങ്കുകളും,…

കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ !!

— അഡ്വ: ശങ്കു ടി ദാസ് — പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ? അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ ഉപദ്രവങ്ങൾ വിതയ്ക്കുന്ന ദുഷ്ട രാക്ഷസൻ.ആ രാക്ഷസനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.അതിന്റെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാട്ടു മരം കണ്ണൂർ ജില്ലയും! ആ മരത്തെ സംരക്ഷിക്കാൻ രാക്ഷസൻ എന്തും ചെയ്യും. അതിന്റെ പരിസരത്തേക്ക് വരുന്നവരെ പോലും കൊന്നു കളയും. വിനോദത്തിന് വേണ്ടി പോലും ആളെ കൊല്ലാൻ അനുവദിക്കുന്ന അവന്റെ തത്വശാസ്ത്ര പ്രകാരം, നിലനിൽപ്പിന് വേണ്ടിയുള്ള കൊലപാതകം…