രോഗം മാറ്റിയത് മദറോ മരുന്നോ ?

എഴുതിയത് : എസ്. കെ ഹരിഹരൻ ക്രിസ്ത്യൻ ആൾ ദൈവങ്ങൾ വിമർശനത്തെ ഭയക്കുന്നതെന്തുകൊണ്ട് ? മാധ്യമങ്ങളും , രാഷ്ട്രീയക്കാരും വർഷങ്ങളായി ഹൈന്ദവ ആചാര്യന്മാരെ അപഹസിക്കുകയും , വിമർശിക്കുകയും, അവരെ കുറിച്ച് അപകീർത്തികരമായ പുസ്തകങ്ങൾരചിക്കുകയും ചെയ്തു. ഹിന്ദുക്കൾ വളരെ സഹിഷ്ണുതയോടെ അതിനെ സ്വീകരിച്ചു , ഹൈന്ദവരിൽ ചിലർ രോഷം കൊണ്ടിട്ടുണ്ട് പക്ഷെ ഭൂരിപക്ഷം ഹൈന്ദവർ , ഹൈന്ദവ സംഘടനകൾ സംയമനത്തോടെ വിമർശനത്തെ നേരിട്ടു. സന്തോഷ്‌ മാധവനെ പിടിച്ചപ്പോൾ കേരളത്തിലെ ഹൈന്ദവ ആശ്രമങ്ങൾ പരക്കെ ആക്രമിക്കാൻ ഇടതു പക്ഷം മുന്നിട്ടിറങ്ങി എന്നും…

വിശുദ്ധ വസ്ത്രത്തിൽ കറ പുരളുന്നുവോ ??? മദർ തെരേസയുടെ ജീവിതത്തിലൂടെ…

— കൃഷ്ണപ്രിയ — ‘ആഗ്നസ് ഗോംക്സ് ബൊയാക്സ്യു’ — പൊതുവെ നമുക്ക് കേട്ട് പരിചയമില്ലാതൊരു പേരാണ്. എന്നാൽ ഇവരെ നമുക്ക് നന്നായി അറിയാം.. അവർ തന്റെ വ്യക്തിത്വം വെളിവാക്കിയത് മറ്റൊരു പേരിലാണ്– മദർ തെരേസ— ഈ പേര് കൊച്ചു കുട്ടികള്ക്ക് വരെ സുപരിചിതമാണ്. കാരുണ്യ പ്രവർത്തനങ്ങളിലൂടെ പാവങ്ങളുടെ ഹൃദയം അപഹരിച്ച്‌, അവർക്ക് അന്നവും വസ്ത്രവും വിധിയാം വണ്ണം നല്കിപ്പോന്ന മാലാഖയായി അവർ അറിയപ്പെടുന്നു . സേവന പ്രവർത്തനങ്ങളെ കണക്കിലെടുത്ത് 1979 ഇൽ നോബൽ സമ്മാനവും മരണ ശേഷം…

ദേശ സുരക്ഷയുടെ ആറാമിന്ദ്രിയം

  എഴുതിയത് : എസ്. കെ ഹരിഹരൻ ഡൽഹി തണുത്തുറഞ്ഞു നിന്നിരുന്ന ഡിസംബർ മാസത്തിലെ ഒരു രാത്രി, കേന്ദ്ര സർക്കാരിനെ ചൂട് പിടിപ്പിക്കുന്ന ചില ഫയലുകളുമായി അയാൾ സൌത്ത് ബ്ലോക്കിലെ രഹസ്യ ചർച്ചകൾ നടത്തുന്ന മുറിയിലേക്ക് കടന്നു . രണ്ടു മാസം മുന്നേ ഇതേ വിഷയത്തിൽ നടന്ന ആദ്യ റൌണ്ട് ചര്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം അയാൾ നടുക്കുന്ന തെളിവുകളുമായാണ് ഇത്തവണ വന്നത്. വിഷയത്തെ സംബന്ധിച്ച പ്രാരംഭ സൂചനകൾ ഒക്ടോബർ മാസത്തിൽ തന്നെ കാബിനെറ്റ്‌ സെക്രട്ടറി…

നുണകളുടെ ശരശയ്യയിൽ നരേന്ദ്രമോദി ?

  വേട്ടക്കാരൻ ദാക്ഷിണ്യമില്ലാതെ വേട്ടയാടിയിട്ടും ഇരകൾ ഉയിർത്തു വരുന്ന ഒരു സുദിനമുണ്ട്, അന്ന് സത്യം സൂര്യ ബിംബം പോലെ പ്രകാശിക്കും. നുണകളുടെ കൂരമ്പുകൾ നരേന്ദ്രമോദി ഏറ്റു വാങ്ങാൻ തുടങ്ങിയിട്ട് കാലം ഒരുപാട് കഴിഞ്ഞു. ഒരു മനുഷ്യനെ നുണകൾ കൊണ്ട് വേട്ടയാടി വിജയിക്കാം എന്നത് വ്യാമോഹമാണ്. നരേന്ദ്രമോദി വേട്ടയുടെ ചരിത്രമാണ് ഈ ലേഖനം. വേട്ടക്കാരിൽ മാധ്യമങ്ങൾ മുതൽ ബുദ്ധിജീവികൾ വരെ…..മഹാരഥന്മാരുടെ നീണ്ട നിരയായിരുന്നു കുരുക്ഷേത്രത്തിലെ കൌരവപ്പട പക്ഷെ വിജയം സൂചി കുത്താൻ ഇടം ലഭിക്കാത്തവന്റെ പക്ഷത്തായിരുന്നു അതാണ് ഈ…

ഡല്‍ഹി ഇലക്ഷനും സമൂഹത്തിന്റെ പൊതുബോധവും

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് തന്നെ ഡല്‍ഹിയില്‍ ബിജെപി തോറ്റതിനെ കുറിച്ച് അപഗ്രഥനം നടത്തുവാനുള്ള ശ്രമമാണ് നടത്തുന്നത്.ഒരുപക്ഷെ ഡല്‍ഹിയിലെ വിജയത്തെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എത്രത്തോളം സന്തോഷത്തോടെ കാണുന്നുവോ, അതിനു തുല്യമായോ അതിലധികമോ ഇന്ത്യയിലെ ഒട്ടുമിക്ക പത്ര-ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും വിഘടനവാദികള്‍ക്കും ഇന്ത്യന്‍ പൌരന്മാര്‍ അല്ലാത്തവര്‍ക്കും സന്തോഷം ഉണ്ടായി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കമ്മ്യൂണിസ്റ്റ്-കൊണ്ഗ്രെസ്സ്-മറ്റുള്ള പ്രാദേശിക പാര്‍ട്ടികളുടെ സന്തോഷം മാറ്റിവച്ചുകൊണ്ടു വേണം നാം ഈ പെരുമാറ്റത്തെ വീക്ഷിക്കാന്‍. ഇങ്ങു കേരളത്തിലെ പത്രമാദ്ധ്യമ…

കച്ചവടത്തിൽ തോറ്റ ഒബാമയുടെ മതേതര രോദനം – മത സഹിഷ്ണുതയും ഇന്ത്യയും

          ഇന്ത്യയിൽ താൻ കണ്ട മത അസഹിഷ്ണുതയെ പറ്റിയും , അത് കണ്ടാൽ മഹാത്മാ ഗാന്ധിക്കുണ്ടാവാൻ സാധ്യത ഉള്ള ഞെട്ടലിനെ പറ്റിയും ഏറെ ഉത്കണ്ടാകുലനായ ഒബാമ ആണല്ലോ ഇപ്പോൾ ചൂടുള്ള ചർച്ച .. അതിലെ ചില ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ ഒന്ന് കുറിച്ചോട്ടെ .. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാർ ഇന്ത്യ ആണ് എന്നതിൽ ആർക്കും തർക്കമില്ല . . 16.72 ബില്ല്യൻ ഡോളറിന്റെ പ്രതിരോധ സാമഗ്രികൾ ആണ് നമ്മൾ കഴിഞ്ഞ 5 വർഷം…

ഹിന്ദു സഭക്കാരെ, നിങ്ങള്‍ ഏതു സമൂഹത്തെയാണ് സഹായിക്കുന്നത്?

ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകര്‍ വാലന്റൈന്‍ ദിനത്തെ ആഘോഷിക്കുന്ന കമിതാക്കളെ ആ ദിവസം തന്നെ കല്യാണം കഴിപ്പിക്കും എന്ന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു.ഈ പരിഹാസ്യമായ പത്രസമ്മേളനത്തിലൂടെ ഹിന്ദുമഹാസഭക്കാര്‍ സ്വന്തം സംഘടനയുടെ സ്ഥാപക നേതാക്കളെയും സ്വന്തം സംഘടനയുടെ പേര് ഉള്ള സംസ്കാരത്തെയും അവഹേളിചിരിക്കുന്നു. മാ നിഷാദ എന്ന മുനിവാക്യം ഉയര്‍ന്നു വന്നത് തന്നെ, തന്റെ അരികില്‍ പ്രണയ സല്ലാപത്തില്‍ എര്പെട്ടു കൊണ്ടിരുന്ന രണ്ടു പക്ഷികളില്‍, ആണ്‍ പക്ഷിയെ വേട്ടക്കാരന്‍ അമ്പെയ്തു വീഴ്ത്തിയപ്പോഴാണ്.! ആ സംസ്കാരത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇത്തരം പിന്തിരിപ്പന്‍…

ബാളാസാഹബ് ദേവറസ്‌ – വിപ്ലവകാരിയായ സാമൂഹ്യ പരിഷ്കര്‍ത്താവ്‌.

        ഒരുപക്ഷേ സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ഇന്നുവരെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളെ എടുത്താല്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ് ബാളാസാഹബ് ദേവറസ്‌ എന്നറിയപ്പെടുന്ന ശ്രീ മധുകര്‍ ദത്രാത്രേയ ദേവറസ്‌. ഒന്‍പതു മക്കളുള്ള കുടുംബത്തില്‍ എട്ടാമനായി ജനിച്ച ദേവറസ്‌ പഠിപ്പിലും ലോക വിവരങ്ങള്‍ അറിയുന്നതിലുള്ള ജിജ്ഞാസയിലും എപ്പോഴും മുന്‍പന്തിയില്‍ ആയിരുന്നു. സംസ്കൃത്തിലും തത്വ ശാസ്ത്ര പഠനത്തിലും 1935-ഇല്‍ ഒന്നാം റാങ്കോടെ ഡിഗ്രീ പാസായ ദേവറസ്‌ തനിക്കു കോളേജില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ മെഡല്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യുകയായിരുന്നു. ആ…

ലീല സാംസണ്‍ : ആരുടെ വിശുദ്ധ പോരാളി?

  — വിശ്വരാജ് വിശ്വ —            ഡിസംബർ 8 2006, ചെന്നൈ അണ്ണാ യുനിവേർസിറ്റി മൈതാനത്ത് “ഹെൽത്ത് ആൻഡ്‌ ബ്ലിസ്” എന്ന യോഗ – ആരോഗ്യപരിപാലന പരിപാടിയുടെ ഭാഗമായി നടക്കാൻ പോകുന്ന 500 പേര് ഒരുമിച്ച് അണിനിരക്കുന്ന ഗംഭീര ഭരതനാട്യം !!!.. ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് ആണ് സംഘാടകർ . സമയം കഴിഞ്ഞിട്ടും പരിപാടി തുടങ്ങുന്നില്ല … ആകെ ഒരു താളം തെറ്റൽ .. പിന്നീടാണ് എല്ലാവരും…

പെരുമാൾ മുരുഗനെ മോദി എന്താണ് ചെയ്തത് ?

പെരുമാൾ മുരുഗനെ മോദി എന്താണ് ചെയ്തത് ?  (വായുജിത് )ഷാർലി ഹെബ്ദോയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തെ മൃദുവായും മനോഹരമായും സാഹിത്യപരമായും എഴുതി നിറച്ച സോഷ്യൽ ആക്ടിവിസ്റ്റുകൾ പെരുമാൾ മുരുഗൻ എഴുത്ത് നിർത്തുന്നു എന്ന വാർത്ത കണ്ട് ചൂലും കത്തിയും കൊടുവാളുമായി വിജൃഭിംത ചിത്തരായി എഴുന്നേറ്റു വരുന്ന രംഗമാണ് ഇപ്പോൾ കാണുന്നത് . മോദി രാജ്യത്ത് വെള്ളം തിളച്ചു തുടങ്ങിയിട്ടേ ഉള്ളൂ 100 ഡിഗ്രീ കഴിയുമ്പോൾ മൊത്തം പൊള്ളിയടരും എന്ന വാചാടോപവുമായി ചില മാദ്ധ്യമ സുഹൃത്തുക്കളും രംഗത്തുണ്ട് .…

ക്രിസ്ത്യന്‍ തീവ്രവാദം: കൊളോണിയല്‍ വാഴ്ച മുതല്‍ സ്വതന്ത്ര ഇന്ത്യ വരെ: ഭാഗം 1

നാഗാലാണ്ട് : ക്രിസ്ത്യന്‍ തീവ്രവാദ പദ്ധതിയുടെ മകുടോദാഹരണം ബിഷപ്പ് ജോസഫ്‌ പൌവ്വത്ത്  നൂറ്റാണ്ടുകളായി അടിമകളായി ജീവിക്കാന്‍ ഗതി ഉണ്ടായിട്ടും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ച ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് വിളിച്ച പശ്ചാത്തലത്തില്‍ വിചാരം ടീം, ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ ചുരുള്‍ അഴിക്കാനുള്ള അന്വേഷണാത്മക പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്‌. അതിന്‍പടി ക്രിസ്ത്യന്‍ ഭരണ കൂടം കാലാകാലങ്ങളായി നടത്തിയ മതതീവ്രവാദം ജനസമക്ഷത്തില്‍ എത്തിച്ചു കൊണ്ട് ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ “ആട്ടിന്‍ തോല്‍’ അഴിക്കുക എന്നുള്ള ലക്ഷ്യവും ഞങ്ങള്‍ക്കുണ്ട്‌. ഇതിനു വേണ്ടി പല വിധത്തിലുള്ള…

കൈലാസ് മാനസസരോവര്‍ യാത്രയും പ്രേംനാഥിന്‍റെ നുണകളും

രഞ്ജിത് രവീന്ദ്രന്‍ നാട്ടുഭാഷയും തമാശയും അതിനിടയില്‍ കല്ല്‌ വച്ച നുണകളും കൂട്ടിക്കലര്‍ത്തി ഡിവൈഎഫ്ഐ നേതാവ് പ്രേംനാഥ് പറഞ്ഞതൊക്കെ കേട്ട് കൈലാസ് മാനസസരോവര്‍ യാത്രക്ക് മുണ്ടും ഷര്‍ട്ടും പോതിഞ്ഞെടുക്കുന്ന തിരക്കിലാണ് എങ്കിലോ , ആ പ്രസംഗം കേട്ടിട്ട് ആര്‍എസ്എസ് നെ തെറി വിളിക്കാന്‍ നാക്ക് തരിക്കുന്നു എങ്കിലോ? ഇതൊന്നു വായിച്ചു തീര്‍ത്തിട്ടാവാം, സമയമുണ്ട് ! www.youtube.com/watch?v=-yiAon_8nTU ഈ ലിങ്കില്‍ നിന്നാണ് ആ പ്രസംഗം കേട്ടത് , കേട്ടിരിക്കാന്‍ ഒരു രസമൊക്കെയുണ്ട് . പക്ഷെ പാല്‍പ്പായസത്തില്‍ പാഷാണം കലക്കി വിതരണം ചെയ്യുന്ന…

ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത്

പ്രിയ ബിഷപ്പ് ജോസഫ്‌ പൌവ്വത്ത്, താങ്കള്‍  ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദു ധര്മത്തിലേക്ക് കുറച്ചു പേര്‍തിരിച്ചു വന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെ യേശു പറഞ്ഞതിനപ്രകാരമായി ” തീവ്രവാദി”(1)എന്ന് വിളിച്ചു കൊണ്ടുള്ള താങ്കളുടെ “മത പ്രഭാഷണം”വായിച്ചു. താങ്കള്‍ ഇവിടെ ഉള്ള ഹിന്ദുക്കളെ മുഴുവനും “തീവ്രവാദികള്‍” ആക്കാന്‍ കാരണമായ “മതപരിവര്‍ത്തനം” കൊണ്ട് മാത്രം ഇവിടത്തെ ഹിന്ദുക്കള്‍ തീവ്രവാദികള്‍ ആയാല്‍ താങ്കളെയും താങ്കളുടെ കൂട്ടുകാരായ “ആത്മാവിനെകൊയ്യുന്നവരെയും” ഇവിടത്തെ ഹിന്ദുക്കള്‍ എന്ത് വിളിക്കണം സാര്‍? മതതീവ്രവാദം തലയില്‍ പുഴുത്ത തീവ്രവാദ മതഭ്രാന്തന്മാരെന്നോ? അതോ ഇനി പുതിയ…

ഹിന്ദു മതത്തിലേക്ക് പുനര്‍പരിവര്‍ത്തനം സാദ്ധ്യമാണോ

എഴുതിയത് : Adv. വിഷ്ണു ജയപാലന്‍     ഘര്‍ വാപ്പസി അനാവശ്യ വിവാദമായ ഈ പശ്ചാത്തലത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങളുണ്ട്, അതില്‍ മുഖ്യമാണ് “ഹിന്ദു മതത്തിലേക്ക് പുനര്‍ പരിവര്‍ത്തനം സാധ്യമാണോ എന്ന ചോദ്യം. ഈ ചോദ്യങ്ങള്‍ ഉന്നയിച്ച പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കന്മാരും മതേതര പ്രസ്ഥാനത്തിന്റെ നേതാക്കന്മാരും അറിഞ്ഞിട്ടും മറച്ചു വെച്ച കാര്യങ്ങള്‍ നമുക്ക് ഇവിടെ പരിശോധിക്കാം.,     സ്വാമി ദയാനന്ത സരസ്വതിയും സ്വാമി ശ്രദ്ധാനന്ദയും നടത്തിയ സാമൂഹിക പരിഷ്കരണവും ഹിന്ദു ധര്‍മം വിട്ടവരെ…

ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍”

ആസാമിനെ വേണ്ടാത്ത “പെഷവാര്‍ പ്രേമികള്‍” #ഇന്ത്യ ഗേറ്റിനു പുറത്തു മെഴുകുതിരി ജാഥയില്ല. പെഷവാറിനോ? #കൈലാഷ് സത്യാര്‍ത്തി തന്നെ ബന്ധിയാക്കൂ, കുട്ടികളെ വെറുതെ വിടൂ എന്ന് കരയുന്നില്ല.പെഷവാറിനോ? #മലാലയുടെ വക ഈ കൊലപാതകങ്ങളെ അപലപനമില്ല. പെഷവാറിനോ? #ഈ പാവം ആദിവാസികള്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകളില് SMS കാമ്പൈന്‍ ഇല്ല…പെഷവാറിനോ? # ആസാമിലെ ക്രൂരതക്കെതിരെ “ഹാഷ് ടാഗ്”കള് ഇല്ല… പെഷവാറിനോ? ആസാമില്‍ കഴിഞ്ഞ ദിവസം എഴുപതോളം പേരെ അതിക്രൂരമായി ക്രിസ്ത്യന്‍ തീവ്രവാദികള്‍ വെടിവേച്ചുകൊന്നതിനെ അപലപിക്കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു…

ഗാന്ധിജിയും മതപരിവര്‍ത്തനവും പുന:പരിവര്‍ത്തനവും

  നിരവധി ചർച്ചകളിലൂടെ ഇപ്പോൾ, ഹിന്ദു മതത്തിലേക്കുള്ള പുന:പരിവർത്തനമായ ‘ഘർ വാപസി’ കടന്നു പോകുന്നു. ചർച്ചകൾ പൊതുവിൽ നടക്കുന്നത്, പുന:പരിവർത്തനം ഒരു സാമൂഹികവും ക്രിമിനലുമായ കുറ്റം എന്നുള്ള രീതിയിൽ ആണ്. പക്ഷേ, ആ ചർച്ചകൾ ഇന്നലെ ടി. വി. ചാനലുകളിൽ കണ്ട നിരവധി ഭവനങ്ങളിൽ ഉണർത്തിയ ചോദ്യം “പുന:പരിവർത്തനം തെറ്റെങ്കിൽ വർഷങ്ങളായി ഇന്നുവരെ നടന്നുവന്നിരുന്ന, ക്രൈസ്തവ-ഇസ്ലാം മതങ്ങളിലേക്കുള്ള മതപരിവർത്തനം,- നിരവധി വാഗ്ദാനങ്ങളും വിവാഹകാരണങ്ങളും ഉൾപ്പെടെയുള്ളവ- തെറ്റും കുറ്റകരവും ആയിരുന്നില്ലേ” എന്നുള്ളതാണ്. ഘർ വാപസിയുടെ ഏറ്റവും വലിയ ഇമ്പാക്റ്റ്…

അറിയാതെ കൂവുന്ന സിബി മലയിലുമാര്‍

അറിയാതെ കൂവുന്ന സിബി മലയിലുമാര്‍: മലയാളിക്ക് ഏറ്റവും സുപരിചിതനായ സിനിമ സംവിധായകന്‍ ശ്രീ സിബി മലയിലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ആണ് ഈ ലേഖനത്തിന് ആധാരം. അദ്ദേഹം ആ പോസ്റ്റ്‌ വഴി തന്റെ ഫേസ്ബുക്ക് വാളിലൂടെ മതവിദ്വേഷം പടര്‍ത്തി സമൂഹത്തില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായി ആണ് മലയാള സമൂഹം ഇതിനെ കാണുന്നത്.സിബി മലയില്‍ തന്റെ പ്രൊഫൈലില്‍, ഒരു നേപ്പാള്‍ സുവിശേഷകനെ നേപ്പാളിലെ ഹിന്ദുക്കള്‍ കത്തിച്ചു കൊല്ലുന്നു എന്നുള്ള വ്യാജവാര്‍ത്തയും അതിന് താഴെ ഒരു ഫോട്ടോയും ഇട്ടിരിക്കുന്നു. ഫോട്ടോയില്‍…

കൂത്ത്‌പറമ്പിനെ ചുവപ്പിച്ച നവം : 25

— പവിത്രൻ പടിഞ്ഞാറ്റയിൽ — “ എന്‍റെ മകനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു..! പിന്തിരിഞ്ഞോടി പുറകിൽ വെടി കൊണ്ട് മരിച്ച ഭീരുവല്ല അവൻ… പടപൊരുതി, പിന്തിരിഞ്ഞോടാതെ മുന്നോട്ട് കാലെടുത്ത് വെച്ച് മാറിൽ വെടിയുണ്ട ഏറ്റു വാങ്ങിയ ധീരരക്തസാക്ഷിയാണവന്‍ ”   കൂത്തുപറമ്പ വെടിവയ്പ്പ് കഴിഞ്ഞു ആശുപത്രിയില്‍ വച്ച് ഒരു പിതാവ് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ കേരളമങ്ങോളമിങ്ങോളം അലയടിച്ചു. കാതുകളില്‍ നിന്നും കാതുകളിലേക്ക് പടര്‍ന്നു. കൂത്തുപറമ്പ രക്തസാക്ഷികള്‍ ഒരു ആവേശമായും ജ്വലിക്കുന്ന അഗ്നിനാളമായും മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ സ്വന്തം മകന്റെ വേർപാടിലും ഹൃദയത്തില്‍…

ക്രിസ്ത്യൻ ആൾദൈവങ്ങൾ വിശുദ്ധരാക്കപ്പെടുമ്പോൾ…

 എഴുതിയത് : എം . എസ് ഗിരി ,എസ്. കെ ഹരിഹരൻ ചാനലുകളിലും പത്രങ്ങളിലും ഏവൂപ്രാസ്യാമ്മ , ചവറ അച്ഛന്‍ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന പരിപാടിയുടെ പരസ്യം. വിശുദ്ധ പദവിക്ക് അര്‍ഹമാവണം എങ്കില്‍ പ്രാര്‍ഥിച്ചപ്പോള്‍ രോഗം മാറ്റി എന്നു ഒരാള്‍ പറയണം അതായത് പ്രാര്‍ത്ഥിച്ചപ്പോള്‍, ദൈവത്തിന്റെ അടുത്തു ചെന്നു മധ്യസ്ഥനായി നിന്നു ഒരു മൂന്നാമന്‍ പ്രാര്‍ത്ഥിക്കണം , വിശ്വാസിയുടെ പ്രാര്‍ഥന ദൈവം നേരിട്ടു കേള്‍ക്കില്ല എന്നു പറയുന്നതു തന്നെ സൃഷ്ടിയും സ്രാഷ്ടാവും തമ്മിലുള്ള അഭേദ്യ ബന്ധത്തെ തള്ളിപ്പറയല്‍ അല്ലേ…

നവം 14 – ‘ശിശു’ ദിനം : നവം 14 – ലോക പ്രമേഹ ദിനം

 —  രഞ്ജിത് വിശ്വനാഥ്  — നവംബർ 14, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ജവഹർ ലാൽ നെഹറുവിന്റെ ജന്മദിനം.ലോകമെങ്ങും പ്രമേഹ ദിനം ആചരിക്കുന്നതും ഇന്നത്തെ ദിവസം തന്നെയാണ്…… ആശംസകൾ…..           നവംബർ 20നു ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകം മുഴുവൻ ശിശുദിനം ആചരിക്കുമ്പോൾ നമ്മൾ നവംബർ 14 നു തന്നെ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ അന്ന് ശിശുദിനം ആയി ആഘോഷിക്കുന്നു. എന്ത് കൊണ്ടാണ്  ഇന്ത്യ കണ്ട ഏറ്റവും വലിയ…