ഭീകരവാദികള്‍ ജാഗ്രതൈ – ഡോവല്‍ മോദിയുടെ സുരക്ഷാ ഉപദേഷടാവ്..

 എഴുതിയത് : എസ്. കെ ഹരിഹരൻ 1988 ലെ കൊടും വേനലിലെ ഒരു സുപ്രഭാതം. ഖാലിസ്ഥാന്‍ തീവ്രവാദികളുടെ കൈപ്പിടിയിലമര്‍ന്നു  പഞ്ചാബ് കത്തിയെരിയുന്ന കാലഘട്ടം.. പതിവ് പോലെ അന്നും അമൃത്സറിലെ  സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശകരാല്‍ തിങ്ങി നിറഞ്ഞിരുന്നു. തിരക്കിനിടയിലൂടെ ഒരു കുറിയ മനുഷ്യന്‍ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് കയറി, അയാളേ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത് അന്നത്തെ ഖാലിസ്ഥാന്‍ കമാണ്ടര്‍ സുര്‍ജിത് സിങ്ങ് പെന്റ. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ രണ്ടുപേരും കഠിനാധ്വാനത്തിലായിരുന്നു. മുന്നിശ്ചയിച്ച പോലെ പാക്കിസ്ഥാന്റെ ISI അയച്ച ആ ഓഫീസറുമായി ചേര്‍ന്ന്…

ഈ ചായ വിൽപ്പനക്കാരനും, പന്ത്രണ്ടാം ക്ലാസ്സുകാരിയും ഭാരതത്തെ നയിക്കുക തന്നെ ചെയ്യും…..

റോഷൻ രവിന്ദ്രന്‍. വിദ്യാഭ്യാസം സമൂഹത്തിന്റെ നട്ടെല്ലാണ് എന്ന ആപ്തവാക്യം ശ്രീ .മഹാത്മാ ഗാന്ധിയുടെതാണ്.. അദ്ദേഹം പറഞ്ഞത് ഏറെക്കുറെ ശരിയുമാണ്.. ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം മനുഷ്യനെ പ്രബുദ്ധൻ ആക്കുന്നു .. വിനയം സുശീലം, മാനസ്സിക നിലവാരം എന്ന് തുടങ്ങി പലതരത്തിലുള്ള ഗുണങ്ങളും മനുഷ്യന് വിദ്യമൂലം സ്വായത്തമാകേണ്ടതാണ് .. എന്നാൽ അക്കാഡമിക് ബിരുദങ്ങൾ കൊണ്ട് മാത്രമേ ഒരാൾക്ക് ഈ പറഞ്ഞ നിലവാരം സ്വായത്തമാക്കാൻ കഴിയൂ എന്ന് കരുതുന്നത് ശുദ്ധ വിവരക്കേടാവും.. ഭാരതത്തിലെ ഗണിതശാസ്ത്രന്ജൻ ശ്രീ .രാമാനുജന്റെ അക്കാഡമിക് ബിരുദം എന്തായിരുന്നു എന്ന്…

Sabotage of the NDA united front policies upon parasite outgrowth

Sabotage of the NDA united front policies upon parasite outgrowth (Uncertainty regarding the preservation of Western Ghat, enforcement of Gadgil report, Aranmula agitation in the backdrop of the NDA candidature from Kottayam constituency.)   Bharat, with a lot of expectations, had chosen its leader to govern us at least for the next 5 years. Politics…

മോദി വിരുദ്ധരുടെ രോദനം

പ്രതീപ് മോടത്തറ ഒരു മോദി വിരുദ്ധ വീരഗാഥ … അഥവാ മോദി വിരുദ്ധരുടെ ശശി രോദനം …!! മോദിക്കെതിരെ ഇപ്പോഴും പല സ്റ്റാറ്റസ്  ഇടുമെങ്കിലും ശരിക്കും മനസ്സില്‍ കരയുന്ന മോദി വിരുദ്ധരുടെ ചിന്തകള്‍ നെയ്തു കൂടിയ ഒരു ചെറിയ കഥ… നിങ്ങള്‍ ആരും കരയരുത് …! ഇവരുടെ അവസ്ഥ വായിച്ചു കണ്ണ് നിറയുന്നു എങ്കില്‍ ഓര്‍ക്കൂ .. ഇവര്‍ ഉള്ളിന്റെ ഉള്ളില്‍  എത്ര മാത്രം പൊട്ടി പൊട്ടി കരയുന്നുണ്ടാകും .. ഇനി നമുക്ക് പോകാം സോഷ്യല്‍ മീഡിയ…

സംഘസമുദ്രവും നമോതരംഗവും

സംഘസമുദ്രവും നമോതരംഗവും 2015 ഒക്ടോബര്‍ മാസത്തില്‍ വിജയദശമി ആഘോഷിക്കുമ്പോള്‍ ആര്‍എസ്‌എസ്‌ 90 വര്‍ഷങ്ങള്‍ പിന്നിടുകയാണ്‌. മറ്റൊരു ദശാബ്ദംകൂടി കഴിയുമ്പോള്‍ സംഘത്തിന്റെ ശതാബ്ദിയാണ്‌. സ്വയംസേവകര്‍ നാല്‌ തലമുറകള്‍ പിന്നിട്ടു. ആറാമത്തെ സര്‍സംഘചാലകാണ്‌ ഇന്ന്‌ ആര്‍എസ്‌എസിനെ നയിക്കുന്നത്‌. ഈ സന്ദര്‍ഭത്തില്‍ സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ വാക്കുകള്‍ നാം അനുസ്മരിക്കേണ്ടതാണ്‌ . അദ്ദേഹം പറയാറുണ്ടായിരുന്നു, “സംഘത്തിന്റെ രജതജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ഡയമണ്ട്‌ ജൂബിലിയും ശതാബ്ദിയും ഒന്നും ആഘോഷിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമില്ല. എത്രയും വേഗം സംഘം അതിന്റെ ജന്മദൗത്യം പൂര്‍ത്തിയാക്കി ഹിന്ദുസമാജത്തില്‍ ലയിച്ച്‌…

മുന്നണിനയം അട്ടിമറിച്ച് ഇത്തിൾക്കണ്ണികൾ പടരുമ്പോൾ

ബാലരാമ കൈമള്‍ പശ്ചിമഘട്ടസംരക്ഷണം, ഗാഡ്ഗിൽ റിപ്പോ ർട്ട്‌ നടപ്പാക്കൽ , ആറന്മുള സമരം എന്നിവയുടെ പശ്ചാത്തലത്തിൽ കോട്ടയത്തെ എൻ. ഡി. എ. സ്ഥാനാർഥിത്വം സംബന്ധിച്ച ആശങ്കകൾ ഭാരതം ഇനി അടുത്ത അഞ്ചു വർഷത്തേയ്ക്കോ അതിലധികമോ ഈ നാടിനെ ഭരിക്കാനുള്ള നായകനെ വളരെ പ്രതീക്ഷകളോടെ തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ഈ രാഷ്ട്രീയം കലുഷിതമായിരുന്നു. രാജ്യം സ്വതന്ത്രമായ കാലം മുതൽ വർഗീയതയും കപടമതേതരത്വവും മതപ്രീണനവും ഇന്നാട്ടിൽ വാണിരുന്നു എങ്കിൽ, 1984-നു ശേഷം ഭാരതം ജാതിരാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകളും അനുഭവിക്കുകയായിരുന്നു. തൽഫലമായി…

രാജീവ്ഗാന്ധി – രക്തസാക്ഷിയോ അതോ പക്വത ഇല്ലായ്മയുടെ ഇരയോ ???

 — വിജയകുമാർ — 1991 മേയ് 21 നു ആണ് ഭാരതത്തിന്റെ മുന് പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കൊല്പാതകത്തിനെ ആര്‍ക്കും ന്യായീകരിക്കാനാവില്ല, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതേ സമയം രാജീവ് ഗാന്ധി രാഷ്ട്രത്തിനുവേണ്ടി രക്തസാക്ഷിയായി എന്നതിനോട് യോജിക്കാന്‍ ചരിത്രം പരിശോധിച്ചാൽ ബുദ്ധിമുട്ടാണ്. രാജീവ് വധത്തില്‍ തമിഴ് നാട്ടിലെ അന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളുടെ പങ്കിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഒന്നുപോലും അന്വേഷിക്കാൻ ഭരണകൂടം ഒരിക്കലും തയ്യാറായില്ല എന്നറിയുമ്പോള്‍, തമിഴ് പുലികളെ മാത്രമായി പ്രതിസ്ഥാനത്തുനിര്‍ത്തി വിചാരണചെയ്യുന്നതും അനീതി ആണെന്ന് പറയാതെ…

നരേന്ദ്ര ദാമോദർദാസ് മോദി എന്ന കര്‍മയോഗി-Part2

കൃഷ്ണ പ്രിയ   Part 1 ഇവിടെ വായിക്കാം          ഇനി ഞാനെങ്ങനെ മോദിയിലേക്ക് എത്തിപ്പെട്ടു എന്ന് പറയാം.. കുറച്ചു കൊല്ലം മുൻപ് വരെ മോദി യെ നരാധമൻ എന്ന് വിളിച്ചിരുന്ന ഒരാളിൽ പെട്ടിരുന്നു ഞാനും ..ഗുജറാത്ത് കലാപത്തെ കുറിച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ നിമിത്തം അദ്ദേഹത്തെ ഞാൻ വെറുത്തിരുന്നു..അവർ പറഞ്ഞു തന്ന മോദി യുടെ ക്രൂര കൃത്യങ്ങളിൽ മനം നൊന്ത് ഇത് പോലുള്ളവരെ എന്തിനു മുഖ്യമന്ത്രി സ്ഥാനത്തിരുത്തുന്നു എന്ന് രോഷം കൊണ്ടിരുന്നു.ഇങ്ങനെയും…

നരേന്ദ്ര ദാമോദർദാസ് മോദി എന്ന കര്‍മയോഗി

കൃഷ്ണപ്രിയ നരേന്ദ്ര ദാമോദർദാസ് മോദി…..നമ്മുടെ പ്രധാന മന്ത്രി… രാജ്യ രക്ഷക്ക് വേണ്ടി , ഒരു ജനതയുടെ മുഴുവൻ സ്വപ്നവും സാക്ഷാത്കരിക്കാൻ വേണ്ടി , ജന്മമെടുത്ത കർമ യോഗി…അതെ കര്മ്മയോഗി തന്നെ.. തന്റെ സ്വകാര്യ ജീവിതം പോലും രാഷ്ട്രത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചയാളെകർമ്മ യോഗി എന്നല്ലാതെ മറ്റെന്തുവിളിക്കും …എന്തല്ലാം പ്രതിസന്ധികൾ അദ്ദേഹം നേരിട്ടു…അവയെല്ലാം അതിജീവിച്ച് , തന്റെ ഇച്ഛാ ശക്തികൊണ്ട് മാത്രമാണ് അദ്ദേഹം പിടിച്ചു നിന്നത് അദ്ദേഹത്തെ ഇന്നും പ്രതിക്കൂട്ടിൽ നിർത്തുന്നത് ഗുജറാത്ത് കലാപത്തിന്റെപേരിലാണ്. അദ്ദേഹം അധികാരമേറ്റയുടനെ പൊട്ടി…

“മോഡിയുംവാരാണസിയും: ദൃക്‌സാക്ഷിത്വത്തിന്റെ പ്രാധാന്യം”

തഥാഗതൻ   ദൃക്‌സാക്ഷിത്വമാണ് സത്യത്തിന്റെ പരമമായ പ്രമാണം. ഏതൊരു സംഭവങ്ങളുടേയും നിജസ്ഥിതി, സംശയലേശമന്യെ അറിയണമെങ്കിൽ സ്വന്തം കണ്ണുകൾ കൊണ്ടു കാണണം. അതുകൊണ്ടാണല്ലോ ‘ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്’ എന്ന സാക്ഷിമൊഴികളെ ആരും അവമതിക്കാത്തത്. പക്ഷേ സത്യത്തെ/ശരിയെ നേരിൽ കണ്ട വ്യക്തി അതു മറ്റൊരാളിലേക്കു പകരുമ്പോൾ/കൈമാറുമ്പോൾ, കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ വ്യക്തിക്കു (സത്യത്തിന്റെ) ദൃക്‌സാക്ഷിത്വത്തിന്റെ അത്ര പ്രാധാന്യവും അതോറിറ്റിയും കിട്ടുകയില്ല. എങ്കിലും ജുഡീഷ്യറിയും സാമാന്യജനവും ഇത്തരം അഭിപ്രായത്തിനും പ്രാമുഖ്യം നൽകാറുണ്ട്. ദൃക്‌സാക്ഷിത്വത്തേക്കാൾ പ്രാധാന്യം ഒരുപടി താഴെയായിരിക്കും എന്നേയുള്ളൂ.…

“പേരിനൊരു പ്രധാനമന്ത്രി” – മന്‍മോഹന്‍ സിംഗിന്റെ വിശ്വസ്തന്‍ കുമ്പസാരിക്കുമ്പോള്‍..

ജെ. നന്ദകുമാര്‍   ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ രണ്ടു പുസ്തകങ്ങൾ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ഭൂകമ്പമാണു സൃഷ്ടിച്ചിരിക്കുന്നത്‌.  പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രസിദ്ധ പത്രപ്രവർത്തകനുമായ സഞ്ജയ്‌ ബാരു എഴുതിയ ‘പേരിനൊരു പ്രധാനമന്ത്രി’, കേന്ദ്ര കൽക്കരി വകുപ്പിൽ സെക്രട്ടറി ആയിരുന്ന പി. സി. പാരിഖിന്റെ ‘പോരാളിയോ ഗൂഢാലോചനക്കാരനോ’ എന്നിവയാണാ പുസ്തകങ്ങൾ. പരാമർശ്ശിച്ചിരിക്കുന്ന വിഷയങ്ങൾ ഒന്നും പുതുമയുള്ളവ അല്ല. ഭാരതത്തിലെ തിരിച്ചറിവുള്ള സർവ്വരും ഏറെക്കാലമായി ചർച്ച ചെയുന്ന കാര്യങ്ങളാണതിലുള്ളത്‌. പക്ഷെ അവയൊക്കെയും കേട്ടെഴുത്തുകളായിരുന്നെങ്കിൽ ഈ പുസ്തകങ്ങൾ യഥാർത്ഥ കണ്ടെഴുത്തുകൾ ആണെന്നതാണു…

രാമരാജ്യം എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നവും , നരേന്ദ്ര മോഡിയുടെ ലക്ഷ്യവും…

വിശ്വരാജ്   രാമരാജ്യം എന്ന ഗാന്ധിജിയുടെ സ്വപ്നം  കേവലം ഒരു സ്വപ്നസങ്കൽപം അല്ല. മാവേലി നാട് എന്ന മലയാള നാടിൻറെ “നന്മ നിറഞ്ഞ ദേശം” എന്ന പ്രയോഗത്തോട് അതിനു വളരെ സാമ്യം ഉണ്ട്. ഈ രണ്ടു രാജ്യങ്ങളും പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് തന്നെ ഈ ഭാരതത്തിൽ നിലവിൽ ഉണ്ടായിരുന്നതാണ് എന്നാണ് നമ്മുടെ പൗരാണിക മഹദ് ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നത്. അത് കൊണ്ടാണല്ലോ കാലം ഇത്ര കടന്നു പോയിട്ടും, ആ ഒരു രാമായണത്തെയും , മാവേലി നാടിനെയും ഒന്നും മറക്കാതെ…

ടൈംസ്‌ നൗ ചാനലിനു സുരാജ് വെഞ്ഞാറന്‍മൂട് ‘പേരറിയാത്തവനോ’ ?

– അര്‍ണാബ് ഗോസ്വാമി ക്ക് ഒരു ആരാധകന്റെ തുറന്ന കത്ത്   പ്രിയപ്പെട്ട അര്‍ണാബ്, ആദ്യം അങ്ങയുടെ ഓര്‍മ്മ പുതുക്കാനായി ഒരു ഫ്ലാഷ്ബാക്ക്.. വര്‍ഷം 2004… ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ നിമിഷങ്ങള്‍ മാത്രം .. എങ്ങനെ എന്നറിയില്ലെങ്കിലും മികച്ച നടന്റെ ട്രാക്കില്‍ ഒരു മസില്‍ പെരുപ്പിച്ച ചോക്ലേറ്റ് ബോയ്‌ ഉണ്ടായിരുന്നു സൈഫ് അലി ഖാന്‍!! ” ഹം തും ” എന്ന ഒരു മരംചുറ്റി പ്രണയ കഥയില്‍ റാണി മുഖര്‍ജിയുമായി കൊഞ്ചി കൊഴഞ്ഞ സൈഫ്.. കൂടെ ഓടുന്നത്…

ശ്രീപദ്മനാഭനെ ആര് കാക്കും ?

   എഴുതിയത് : റിജു ഭാരതീയന്‍ ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി ഇടപെടലുകളും മറ്റും പ്രത്യക്ഷത്തില്‍ നല്ലതാണ് എന്നു തോന്നുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള ചില ആശങ്കകള്‍ പങ്ക് വെക്കുന്നു. ഈ ആശങ്കകള്‍ വെറും വികാരപ്രകടനമല്ല എന്നും ഇതിന്റെ പേരില്‍ വിശ്വാസി സമൂഹം പ്രത്യേകിച്ചും ഹൈന്ദവ സമൂഹം പൂര്‍ണ്ണമായും എന്തുകൊണ്ടാണ് ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നത് എന്നതിന് വ്യക്തമായ കാര്യ കാരണങ്ങള്‍ സൂചിപ്പിക്കണം എന്നാഗ്രഹിക്കുന്നു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കൈയ്യടക്കാന്‍ ഭരണ വര്‍ഗ്ഗം കരുക്കള്‍ നീക്കുന്നു എന്നു ഹൈന്ദവ സമൂഹം ആശങ്കപ്പെടുമ്പോൾ…

സ്വിസ് ബാങ്കിലെ മാമ്മന്‍ മാപ്പിളയുടെ നിധിയുടെ ഉറവിടം തേടി

      എഴുതിയത് : എസ്. കെ ഹരിഹരൻ     കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മനസ്സില്ലാമനസ്സോടെ സമര്‍പ്പിച്ച  സ്വിസ് ബാങ്കുകളില്‍ നിക്ഷേപം ഉള്ള കള്ള പണക്കാരുടെ പട്ടികയില്‍ മലയാളികള്‍ക്ക് സുപരിചിതമായ ഒരു പേരുണ്ട് , മുഖ്യധാരാ മാധ്യമങ്ങള്‍ സമര്‍ത്ഥമായി കുറെ വര്‍ഷങ്ങളായി ഒളിപ്പിച്ചു വെച്ച കെ‌എം മാമന്‍ എന്ന പേര്, കാലം എത്ര കഴിഞ്ഞാലും സത്യം സൂര്യശോഭയോടെ ഒരിക്കല്‍ പുറത്തു വരും എന്ന വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ്. കള്ളപ്പണം തിരിച്ചു കൊണ്ടു വരണം…

ഹിന്ദുവിന്റെ ക്ഷേത്രം എന്തിനു മതേതര സര്‍ക്കാര്‍ ഭരിക്കുന്നു?

  കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സമ്പത്ത് ഉണ്ട് എന്ന് പുറത്തറിഞ്ഞതോട് കൂടി തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ ക്ഷേത്രത്തോടു എല്ലാ മതേതരന്മാര്‍ക്കും, അവിശ്വാസികള്‍ക്കും ഒരു പ്രത്യേക ഭക്തിയും, ക്ഷേത്രം ഭരിച്ച് ‘നന്നാക്കാനുള്ള’ ത്യാഗ സന്നദ്ധതയും കൂടി-കൂടി വരുന്ന സമയമാണല്ലോ ഇത്. മതേതര രാജ്യത്തിലെ കോടതികള്‍ക്ക് ശേഷം, ഇപ്പോള്‍ മതേതരത്വത്തില്‍ 24 ക്യാരറ്റ് പരിശുദ്ധിയുള്ള കേരളാ സര്‍ക്കാര്‍ ക്ഷേത്രമേറ്റെടുക്കാന്‍ പ്രത്യേക നിയമം രൂപികരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയും[1] വന്നുകഴിഞ്ഞു. ശ്രീ പദ്മനാഭക്ഷേത്രത്തിന്റെ കാര്യം എന്നതിലുപരി, പൊതുവില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട…

MODIfied souls from USA

Dr. Jayasree Nair My experience as an NRI, in the ongoing electoral process in India. I am an NRI settled in the US for two decades with my husband and three kids. I had always kept a nostalgic and intense bonding with my motherland though I rarely visit. In the mid-1990s when I reached New…