അങ്ങനെ അന്ന് രാമായണമാസം പിറന്നു…
എം. ബാലകൃഷ്ണന്‍ ഈ ലേഖനം 14-ജൂലൈ-2014 ന് ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ്. വിചാരം വായനക്കാര്‍ക്കായി ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.. ഈ ലേഖനത്തിന്റെ മൂല ലേഖനം ഇവിടെ ജന്മഭൂമിയില്‍ വായിക്കാം.. കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റിയിട്ടു 30 വര്‍ഷം കഴിയുന്നു. കള്ളക്കര്‍ക്കിടകത്തെ പുണ്യ കര്‍ക്കിടകമാക്കി മാറ്റിയ ആ സാമൂഹ്യ ഇന്ദ്രജാലത്തിനു പിന്നില്‍ വലിയൊരു സാത്വിക വിപ്ലവമുണ്ട്. കേരളത്തിന്റെ മനസാകെ മാറ്റിയ ആ സാംസ്കാരിക സാമൂഹ്യ ചരിത്രം ഇങ്ങനെ…. തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത് രാമായണ…