FRDI Bill – നിങ്ങളുടെ സമ്പാദ്യം ബാങ്കുകളിൽ സുരക്ഷിതം

  വിശ്വരാജ് വിശ്വ    “നിങ്ങളുടെ എല്ലാം തല എണ്ണി ലോക ബാങ്കിൽ നിന്ന് കടം വാങ്ങിയിരിക്കുകയാണ്. ലോക ബാങ്ക് ഇപ്പോൾ വരും, നിങ്ങളെ എല്ലാം നിങ്ങളുടെ വീട്ടിൽ നിന്ന് ഇറക്കി വിടും”, സന്ദേശം എന്ന സത്യൻ അന്തിക്കാട് സിനിമയിൽ സഖാവ് കോട്ടപ്പള്ളി എന്ന പാർട്ടി ബുദ്ധിജീവി എന്ന് സ്വയം നടിക്കുന്ന typical മണ്ടൻ കമ്മ്യൂണിസ്റ്റ് നേതാവ് പറയുന്ന ഡയലോഗ് ആണ് മുകളിൽ ഉള്ളത്. 90 കളിൽ ഈ സിനിമ ഇറങ്ങുമ്പോൾ ഒരു തിരക്കഥാകൃത്ത് സിനിമയുടെ കോമഡി…

ഭാരതിയാർ എന്ന യഥാർത്ഥ പെരിയോർ

                          തമിഴ്‌നാട്ടിലെ ജാതീയതയ്‌ക്കെതിരായ പോരാട്ടങ്ങളെന്നു പറയുമ്പോഴേക്കും നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം ആരുടേതാണ്? ഭാരതത്തെ വെട്ടി മുറിക്കാൻ പോലും അങ്ങേയറ്റത്തെ ഔൽസുക്യം കാണിച്ച , മുഖം കണ്ടാലൊരു സാത്വതിക സന്യാസിവര്യനെ ഓർമ്മിപ്പിക്കുന്ന ഈവി രാമസ്വാമിനായ്ക്കരുടെ മുഖമാണോ? എങ്കിലത്‌ തിരുത്തിക്കോളൂ. നായ്ക്കർ തന്റെ ‘സാമൂഹ്യ പരിഷ്ക്കരണങ്ങള്‍’ തുടങ്ങും മുൻപ്, തമിഴ്‌നാട്ടിലെ ജാതീയത, സ്ത്രീസമത്വം, ദേശീയത തുടങ്ങി നിരവധി വിഷയങ്ങളിൽ ഇടപെട്ടത് ഭാരതിയാരെന്ന…

രാമജന്മഭൂമി: ചരിത്രസത്യങ്ങളും ഇടതുപക്ഷവും

രാമജന്മഭൂമി വിഷയം 25 വർഷത്തെ മാത്രം പഴക്കമുള്ള ഒന്നാണോ? അതോ, നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ “ബഹു ദൈവ വിശ്വാസികൾക്ക്” നേരെ ജിഹാദികൾ തുടങ്ങിവെച്ച ക്രൂരതയുടെ ജീവിക്കുന്ന പ്രതീകമാണോ?. വിഭിന്നങ്ങളായ വിശ്വാസ പ്രമാണങ്ങൾ എന്നും നിലനിൽക്കുന്ന ഭാരതത്തിൽ, സംഘർഷ രഹിതമായി എല്ലാവർക്കും നില കൊള്ളാൻ രാമജന്മഭൂമി വിഷയം പൂർണ തോതിൽ മനസിലാക്കേണ്ടതിന്റെ ആവശ്യകത  ഏറെയാണ്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ടുള്ള ചരിത്രം , പുരാവസ്തു ഗവേഷണം, സഞ്ചാരികളുടെ രേഖപ്പെടുത്തലുകൾ, ലിഖിതം, അധിനിവേശ രാജ വംശങ്ങളുടെ ഭരണ രീതി [വിശേഷാൽ ബാബർ], ആ…

പ്രണയമല്ല, കഥാന്ത്യം നായകൻ അച്ഛൻ അശോകൻ തന്നെയാണ്

— ബോധി ദത്ത  — ‘കഴിഞ്ഞ തവണ ഞാൻ അവളെ കണ്ടപ്പോൾ, അവളെന്റെ കൈ പിടിച്ചു ഒരു പാടു നേരം മിണ്ടാതെ ഇരുന്നു. എന്നിൽ നിന്നൊരിക്കലും അകന്നു പോവരുതെന്നു വീണ്ടും വീണ്ടും പറഞ്ഞു. കഹ്‌ലീൽ ജിബ്രാന്റെ കവിതകൾക്ക് പോലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി വർണിക്കാൻ കഴിയാതെ പോവുമെന്ന് എനിക്ക് തോന്നി’. അകന്നു കഴിയുന്ന തന്റെ ഭാര്യയെ സ്വപ്നത്തിൽ കണ്ടത് വർണിക്കുന്ന ഒരു ഭർത്താവിന്റെ വാക്കുകളാണ്. പ്രണയവും വിരഹവും അതിന്റെ മാധുര്യവും കയ്പ്പും വ്യക്തമാക്കുന്ന വാക്കുകൾ. ഹൃദയമുള്ള ആരെയും സ്പർശിക്കുന്നവ.…

പത്മാവതി – വൃണപ്പെടുന്ന സാംസ്‌കാരിക സ്വത്വം

—– ബാലസുബ്രഹ്മണ്യം  — സിനിമ..!!! കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്ന്. ക്രിയാത്മകമായ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാം. ക്യാമറയും മോഷൻ ക്യാമറയും കണ്ടെത്തിയതിന് ശേഷം, 1890 കളിൽ ഫ്രഞ്ച്കാരനായിരുന്ന ലൂയിസ് ലെ പ്രിൻസ് 2.11 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ചലിക്കുന്ന ചിത്രങ്ങൾ വികസിപ്പിച്ചെങ്കിലും സിനിമ, സിനിമയായി രൂപം കൊള്ളുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. 1927 മുതൽ ശബ്ദത്തോട് കൂടിയ ചലച്ചിത്രങ്ങൾ വന്ന് തുടങ്ങി. എന്തായാലും സിനിമ ഉണ്ടായ അന്ന് മുതൽ ഈ നിമിഷം…

കുടക് വംശഹത്യയും ടിപ്പുവിന്റെ ജിഹാദും

— അരുൺ ബാലകൃഷ്ണൻ — കൂർഗ് എന്ന സ്ഥലപ്പേര് മലബാറുകാർക്ക് അത്രയൊന്നും പരിചിതമല്ലെങ്കിലും കുടക് എന്നു കേൾക്കുംപോൾ നമ്മുടെ വയനാടിനോടും കണ്ണൂരിനോടും തൊട്ടു കിടക്കുന്ന കർണ്ണാടകയിലെ ഒരു അതിർത്തി ജില്ല ആ പ്രദേശം നമ്മുടെ തന്നെ ഒരു പ്രദേശം പോലെ ചിരപരിചിതമാണ്. കേരളത്തിൽ നിന്ന് കുടിയേറി പാർത്ത ഒരു പാട് കുടുംബങ്ങൾ ഇന്നും കുടകിലുണ്ട്. വയനാട്ടിൽ നിന്ന് കബനി കടന്ന് കുട്ടയും ബൈരക്കുപ്പയും താണ്ടി കുടകിലെത്താം, ഇഞ്ചി കൃഷി നടത്താൻ അവിടേക്കുള്ള യാത്ര വയനാട്ടുകാരന് നിത്യജീവിതവുമായ് ബന്ധപ്പെട്ടതുമാണ്. കുടകിനെ…

#Demonetization – കലങ്ങി തെളിയുന്ന ഇന്ത്യ

  വിശ്വരാജ് വിശ്വ ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!! നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട്…

പുന്നപ്ര വയലാര്‍ – നൃശംസമായ കമ്യൂണിസ്റ്റ് ജനവഞ്ചനയുടെ കണ്ണീര്‍ക്കടല്‍.

  പുന്നപ്രയിലും മാരാരിക്കുളത്തും കാട്ടൂരും മേനാശേരിയിലും വയലാറിലും ഒളതലയിലും തിരുവിതാംകൂര്‍ പട്ടാളത്തിന്റെ വെടിയുണ്ടകളും ബയണറ്റുമേറ്റ് വീരചരമമടഞ്ഞ ജനസാമാന്യത്തെ ആദരവോട് കൂടി മാത്രം സ്മരിക്കുന്നു. പേരുപോലുമറിയാതെ വയലാറിലും വലിയ ചുടുകാട്ടിലും എരിഞ്ഞമര്‍ന്ന ജീവിതങ്ങള്‍ക്ക് ബാഷ്പാഞ്ജലി. കേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായിരുന്നു 1946 ഒക്ടോബര്‍ ഇരുപത്തിനാലു മുതല്‍ ഇരുപത്തിയേഴുവരെ അന്നത്തെ തിരുവിതാംകൂറില്‍പ്പെട്ട ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നടന്നത്. ശ്രീ എന്‍. ശ്രീകണ്ഠന്‍ നായര്‍ ‘മുറിവിപ്ലവം’ എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് വഞ്ചനയില്‍ ചരമമടഞ്ഞവരുടെ എണ്ണത്തില്‍പ്പോലും തീര്‍ച്ചയില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് സംഘടനകള്‍…

ലവ് ജിഹാദിനെതിരെ കരുതിയിരിക്കുക.

ഹിന്ദു സഖാക്കളേ, നിങ്ങള്‍ക്ക് നഷ്ടപ്പൊന്‍ അടിമത്തം മാത്രം.. കേരളത്തില്‍ നിലവിലുള്ള അനേകം സംഭവങ്ങളുടെ അനുഭവത്തില്‍ അശോകനുതോന്നിയ സത്യസന്ധമായ ഒരു സംശയപരിഹാരത്തിന് സിപിഎം നയിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് സഹായിക്കാന്‍ തയാറാകാത്തത്? ഷെഫീന്‍ എന്തിനെയാണ് ഭയപ്പെടുന്നത്? സര്‍ക്കാര്‍ എന്തിനാണ് തികച്ചും പക്ഷപാതപരമായി ഷെഫീന്റെ താല്‍പര്യത്തിന് നിന്നുകൊടുക്കുന്നത്? വേങ്ങര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലീഗിനേയും പോപ്പുലര്‍ ഫ്രണ്ടിനേയുംകാള്‍ മുസ്ലിം പക്ഷത്താണെന്ന് തങ്ങളെന്ന് തെളിയിക്കാനായിരിക്കാം സിപിഎം ഈ നിലപാട് സ്വീകരിച്ചതെന്ന് എം. രാജശേഖര പണിക്കര്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അഖില കേസ്…

നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നുതുടങ്ങിയതെന്ന്?

സുധീഷ് ശശിധരൻ എന്നാണ് നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നു തുടങ്ങിയത് ? അതിരുകളോ പരിധികളോ ഇല്ലാത്ത ജീവിതവും ചോദ്യോത്തരങ്ങളുടെ അനന്ത സാദ്ധ്യതകളും മുന്നോട്ടുവച്ച ജീവിത രീതിയാണ് ഹിന്ദു ധർമ്മം. ഉത്തരവുകൾ കൊണ്ടല്ല ഉത്തരങ്ങൾ കൊണ്ടാണ് ആശയങ്ങൾ മനസ്സുകളിൽ ഉറപ്പിക്കേണ്ടത് എന്ന് പലവുരു പറഞ്ഞു പഠിപ്പിച്ച ആ മഹത്തായ ആ ധർമ്മം ചോദ്യോത്തരങ്ങൾക്ക് സാദ്ധ്യതയില്ലാത്ത പ്രത്യയശാസ്ത്രങ്ങളുമായി തുറന്ന പോരിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കയാണ്. ഈ ലോകത്തിലെ സർവ്വ നൻമയും എന്നിലേക്ക് പ്രവഹിക്കട്ടെ എന്ന് പ്രാർത്ഥിച്ച , കയറി വന്നവർക്കൊക്കെ ഭക്ഷണവും താമസവും…

കമ്മ്യൂണിസ്റ്റ് ചൈനയുടെ രക്തം പുരണ്ട ചരിത്രം

  യാങ്സി നദിയും മഞ്ഞ നദിയും പോറ്റി വളർത്തിയ ചൈനീസ് സംസ്കാരത്തിനും അവിടുത്തെ മഹാ ഭൂരിപക്ഷം ജനതക്കും മാറാ ദു:ഖമേകിയ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ രക്തരൂഷിത ചരിത്രം കണ്ണീരായും രക്തമായും ഘനീഭവിച്ച് മഴയായ് ഇന്നും തലമുറകളിലേക്ക് പെയ്തിറങ്ങുന്നുണ്ട് . ആ തത്വശാസ്ത്രത്തിന്റെ പൊള്ളയായ മധുരമനോഹര വാഗ്ദാനങ്ങൾക്കിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഞെരിഞ്ഞമർന്ന ദശലക്ഷക്കണക്കിന് നിരാലംബരുടെയും സാധരണക്കാരന്റെയും നൊമ്പരങ്ങളുടെ കഥകൾ സീമകളില്ലാതെ സർവ്വരും കേൾക്കേണ്ടവയാണ്. അറിയേണ്ടവയാണ്. ആ ലക്ഷ്യം മുന്നിൽക്കണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ( Chinese Communist Party /CCP…

ആതിരമാരുടെ സ്വത്വബോധാഗ്നി

ആതിരമാരുടെ സ്വത്വബോധം പരിവർത്തിത ഹിന്ദുക്കൾക്കുള്ള സിഗ്നൽ. പ്രതീഷ് വിശ്വനാഥ് പൊതുവെ കേരളത്തിലും ഭാരതത്തിൽ മുഴുവനായും ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ആതിരയുടെ സ്വത്വബോധ പരിവർത്തനം. ആ കൊച്ചു പെൺകുട്ടി അധിനിവേശ മതങ്ങളെ തന്റെ നിഷ്ക്കളങ്കമായ വാണികളിലൂടെ നിഷ്പ്രഭമാക്കുന്ന കാഴ്ച ഭാരത സ്വത്വത്തെ ആശ്ലേഷിച്ചു ജീവിക്കുന്നവർക്ക് ആനന്ദദായകമായ കാഴ്ചയും സെമിറ്റിക് മതങ്ങൾക്ക് ഒരു വെല്ലുവിളിയുമായിരുന്നു. ആ പരോക്ഷ വെല്ലുവിളിയുടെ വെളിച്ചത്തിൽ ജിഹാദി സംഘടനകളും, ജിഹാദികൾക്ക് കുഴലൂതുന്ന, സ്വന്തം സ്വത്വം പണയം വെച്ചവരും, ചേർന്നു തല്ലു കൊണ്ട പട്ടിയെ പോലെ പെരുമാറിയതും,…

ആരാണ് അഘോരികൾ ?

— ധീരജ് ദിവാകർ — ആരാണ് അഘോരികൾ ? °°°°°°°°°°°°°°°°°°°°°°°°°°°°°° ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം അധമ മന്ത്രം എന്ന് മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ…

ശാക്തേയ സങ്കൽപ്പവും ആരാധനയും

— പ്രസാദ് പ്രഭാവതി — അനാദിയിൽ ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മബിന്ദു സ്വയം രൂപം കൊള്ളുകയും, അത് സ്വയം വളരുകയും, പിന്നീട് ശബ്ദമായി മാറുകയും ജഗത് സൃഷ്ടിക്ക് നിദാനമാവുകയും ചെയ്തു. ഇത്തരം ഒരു മതസങ്കല്പവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ യുക്തിവാദികൾ മാത്രമല്ല ഒരുപക്ഷെ ഭക്തിവാദികൾ പോലും അംഗീകരിച്ചെന്നു വരില്ല. എങ്കിലറിയുക ദൃശ്യാദൃശ്യമായ സകലഭുവനവും മൂലപ്രകൃതി എന്ന സ്വയംഭൂവായ കേന്ദ്രശക്തിയിൽ നിന്നും രൂപപ്പെട്ടു എന്ന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ കുറിച്ച് വെച്ചൊരു മതം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. ശാക്തേയം.…

നീയല്ലോ സൃഷ്ടിയും

— രാജേഷ് സി പിള്ള —- സമീപകാലത്ത് വാർത്താ,സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ഹൈന്ദവരെ തെറ്റി ധരിപ്പിച്ചു കൊണ്ടുള്ള മതം മാറ്റം. ആധ്യാത്മിക, മത വിഷയങ്ങളിൽ ഉദാസീനരായിത്തീർന്ന, ധർമ പഠനത്തിന് പ്രാധാന്യം നൽകാത്ത ഒരു ജനതയെ തെറ്റി ധരിപ്പിക്കാൻ എളുപ്പമാണ് എന്ന വസ്തുതയെ മുതലെടുത്താണ് പ്രസ്തുത മതം മാറ്റ സംഘങ്ങൾ പ്രവർത്തിക്കുന്നത്. സ്വന്തം മത തത്വങ്ങളെക്കുറിച്ച് അജ്ഞരായ ഹൈന്ദവരെ വശംവദരാക്കുവാൻ യുക്തിയുടെ മുഖംമൂടിയണിഞ്ഞു കൊണ്ടാണ് ഇവർ മസ്തിക പ്രക്ഷാളനങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് ഹൈന്ദവരുടെ…

സുഡാപ്പികളുടെ ‘ജിമിക്കി കമ്മല്‍’, ആതിരേടച്ഛന്‍ കട്ടോണ്ട് പോയി..

                കഴിഞ്ഞ ദിവസം ആതിര ചാനലുകള്‍ക്ക് നല്‍കിയ ബൈറ്റ്സ് രസകരമായിരുന്നു. ഒരു മുസ്ലിം വീണ്ടും ഹിന്ദുവായതിലോ ആക്കിയതിലോ ഉള്ള സന്തോഷമല്ല, കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ പലരും ഇസ്ലാമിനെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ആണ് ആ കുട്ടി ചാനലുകള്‍ക്ക് മുന്‍പില്‍ ആത്മ വിശ്വാസത്തോടെ പറഞ്ഞത്. ഒരു പക്ഷെ മലയാള ചാനലുകള്‍ക്ക് മുന്‍പില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ ഖുറാനെ പോലെ ഒരു ഗ്രന്ഥം കൊണ്ട് വരാമോ എന്ന വെല്ലുവിളിയെ മനോഹരമായി ട്രോളിയത്.…

ഏജന്‍സികള്‍ ഇല്ലാത്ത ദൈവം

അടുത്തിടെ മതപണ്ഡിതന്‍ എന്ന് അനുയായികളാല്‍ വാഴ്ത്തപ്പെടുന്ന കേരളത്തിലെ ഒരു മാന്യദേഹം, മറ്റു മതങ്ങളെ കുറിച്ച് ‘പഠിച്ച്’ എഴുതിയ ഒന്ന് രണ്ടു പുസ്തകങ്ങളെക്കുറിച്ചു കേള്‍ക്കാനിടയായി. താമസിയാതെ അതിലൊരെണ്ണം വായിക്കാനും അവസരം കിട്ടി. തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത എന്തെല്ലാം മറ്റെവിടെയെല്ലാം പറഞ്ഞിട്ടുണ്ടോ അതൊക്കെയും അടിസ്ഥാന രഹിതമെന്ന് കുറഞ്ഞപക്ഷം തന്‍റെ അനുയായികളെയെങ്കിലും വിശ്വസിപ്പിച്ചെടുക്കാനുള്ള ഒരു തത്രപ്പാട് മാത്രമായിട്ടാണ് അദ്ദേഹത്തിന്‍റെ ഈ മത താരതമ്യപഠനം കാണപ്പെട്ടത്. മതങ്ങളേയും സിദ്ധാന്തങ്ങളെയുമെല്ലാം താരതമ്യ പഠനത്തിന് വിധേയമാക്കേണ്ടത് അവയില്‍ അന്തര്‍ലീനമായിരിക്കുന്ന പൊതു തത്വങ്ങളെ ഉയര്‍ത്തിക്കാട്ടാനും…

അരുതെന്ന് വിലക്കുന്ന പമ്പയാറ്റിലെ കൈകള്‍.

‘ഇനിയെന്താണ് ഞാൻ പറയേണ്ടത്?‘ എന്നാണ് അനുവിന്റെ അച്ഛൻ ഇന്ത്യൻ എക്സ്പ്രസ് ലേഖകനോട് പൊട്ടികരഞ്ഞു കൊണ്ട് ചോദിച്ചത്. പ്രമാദമായ ജെസ്സിക്കാ ലാലിന്റെയും പ്രിയദർശിനി മാട്ടുവിന്റേയും റേപ്പ് കേസുകളിൽ പ്രതികളെ മുഴുവൻ വിട്ടയച്ചു കൊണ്ടുള്ള വിധികൾ വന്നതിനെ തുടർന്ന് രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ അലയടിച്ച 2006 ലായിരുന്നു അത്. അതേ വർഷമായിരുന്നു കേരളത്തിന്റെ പൊതു മനഃസാക്ഷിയെ ഞെട്ടിച്ച പരുമല കേസിലും മുഴുവൻ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കീഴ് കോടതി ഉത്തരവിനെ ഹൈക്കോടതി ശരി വെച്ചത്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞു നിസ്സഹായനായി തളർന്നിരുന്ന…

മഹാബലി വിജ്ഞാനം: പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ

മഹാബലി വിജ്ഞാനം: പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ (1999ലെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം) പ്രഹ്ളാദന്റെ ചെറുമകനാണു മഹാബലി. പ്രഹ്ളാദപുത്രൻ വിരോചനൻ. വിരോചനപുത്രൻ മഹാബലി. മൂന്നുപേരും വേദാന്ത ശാസ്ത്രമഭ്യസിച്ചു ബ്രഹ്മനിഷ്ഠരായി രാജ്യം ഭരിച്ച അസുര ചക്രവർത്തിമാർ. മഹാബലി പിതാവായ വിരോചനനിൽ നിന്നു തന്നെ ബ്രഹ്മതത്വം കുട്ടിക്കാലത്തേ ഗ്രഹിച്ചിരുന്നു. എങ്കിലും രാജ്യഭാരം കൈയ്യേറ്റതോടെ ആചാര്യനായ ശുക്രനിൽ നിന്ന് ഒരിയ്ക്കൽ കൂടി കേട്ടുറപ്പിച്ചിരുന്നു. എന്താണാചാര്യൻ പഠിപ്പിച്ച ബ്രഹ്മതത്വം? ബോധമാണു ബ്രഹ്മം. ബോധമേ ഇവിടെ നിലവിലുള്ളൂ. ബോധം മാത്രം. ഈ ജഗത്തു…

പുതുതല്ല, കേരളത്തിൽ പെൺചേലാകർമം

ഷാനി എസ്.എസ്. (ചേലാകർമത്തിന് ഇരയാകേണ്ടിവന്ന യുവതിയുടെ അനുഭവ സാക്ഷ്യം –  ഗവേഷക വിദ്യാര്‍ഥി, സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ) ഞാ ൻ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഇപ്പോൾ ഗവേഷക വിദ്യാർഥിനി. മാതൃഭൂമി പത്രത്തിൽ വന്ന (27/08/17) “കേരളത്തിൽ പെൺകുഞ്ഞുങ്ങൾക്കും ചേലാകർമം” എന്ന വാർത്തയാണ് ഈ കുറിപ്പെഴുതാൻ കാരണം. 1988 ഓക്ടോബർ പന്ത്രണ്ടിനാണ് എന്റെ കഥ തുടങ്ങുന്നത്. അന്നാണ് ഞാൻ ജനിച്ചത്. എന്റെ ഉമ്മയുടെ പതിനാറാം വയസ്സിൽ. അതുകൊണ്ടുതന്നെ…